സോനം കപൂറിനെ കാണാനില്ല, മകളെ കണ്ടെത്താനുള്ള ഓട്ടവുമായി അനിൽ കപൂർ
കഴിയുമെങ്കിൽ സൂര്യനുദിക്കും മുൻപ് മകളെ കണ്ടെത്തൂ എന്ന വെല്ലുവിളിയുമായി അനുരാഗ് കശ്യപും സ്ക്രീനിലുണ്ട്.
കഴിയുമെങ്കിൽ സൂര്യനുദിക്കും മുൻപ് മകളെ കണ്ടെത്തൂ എന്ന വെല്ലുവിളിയുമായി അനുരാഗ് കശ്യപും സ്ക്രീനിലുണ്ട്.
'പുരുഷാധിപത്യത്തെ തകർക്കുക' എന്ന സന്ദേശമെഴുതിയ റിയയുടെ ടീഷർട്ടിലെ വരികളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്
വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയാണ് പിറന്നാൾ ആശംസകൾ നേർന്നത്
ലോക്ക്ഡൗൺ ദിനങ്ങൾക്ക് ശേഷം പതിയെ സാധാരണജീവിതത്തിലേക്ക് തിരികെ വരുന്ന താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്
സോനത്തിന്റെ 35-ാം ജന്മദിനമാണ് ഇന്ന്
സോനം തന്നെയാണ് ലോക്ക്ഡൗൺ കാല വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്
മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കൂട്ടിച്ചേർത്തു
സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് ഈ താരം സിനിമയിലെത്തിയത്
അച്ഛന്റെ അരികിൽ ഈ രീതിയിൽ വസ്ത്രം ധരിച്ച് നിൽക്കാൻ വിഷമകരമായി തോന്നുന്നില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്
'ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്,' സോനം കപൂര്‍ ട്വിറ്ററിൽ കുറിച്ചു
സോനം കപൂറിനെ പോലൊരു വ്യക്തി വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ്, എന്നിട്ടു കൂടി അത്തരം സീനുകളിൽ ഞാൻ ഷൈ ആയിരുന്നു
ഒട്ടും മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്താൻ മനസ്സു കാണിച്ച സോനത്തിന്റെ ലാളിത്യത്തെ പ്രശംസിക്കുകയാണ് ആരാധകർ