scorecardresearch

Somalia News

ഭീകരനെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രിയെ സുരക്ഷാസേന വെടിവെച്ച് കൊന്നു

അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വളര്‍ന്ന അബ്ബാസ് ഷൈഖ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്