
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയില്‍ വേൾഡ് ഓഫ് രുദ്ര എന്ന ഹ്രസ്വചിത്രത്തിലെ നായികയായിരുന്നു നേഹ
എനിക്ക് എന്ത് ചെയ്യാന്‍ പറ്റും, സങ്കടപ്പെടുകയല്ലാതെ. അതിന്‍റെ നിയന്ത്രണം എന്‍റെ കൈയ്യില്‍ അല്ലല്ലോ… സോളോയെക്കുറിച്ച് നിസ്സഹായനായി ദുല്‍ഖര്‍
എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്, ഇനിയും അത് തുടരും- ദുല്‍ഖര്‍ സല്‍മാന്‍
താന്‍ ചെയ്ത സിനിമയോടൊപ്പമാണ് ഉറച്ചു നില്‍ക്കുന്നതെന്നും ബിജോയ് നമ്പ്യാര്‍
ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകമാണ് സോഷ്യല്‍മീഡിയയില്‍ സിനിമ പ്രചരിച്ചത്
സന്നദ്ധപ്രവര്‍ത്തനങ്ങളും സോളോയുടെ റിലീസിന്റെ ഭാഗമായി ആരാധകര്‍ നടത്തുന്നുണ്ട്
സോളോയില്‍ ദുല്‍ഖറിന്റെ പ്രകടനത്തില്‍ ആകൃഷ്ടനായാണ് ബിജോയ് ബോളിവുഡിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്