
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ചന്ദ്രശേഖറിന്റെ കുടുംബത്തിന് ഭൗതികാവശിഷ്ടങ്ങള്‍ ഉടന്‍ കൈമാറും
ഈ മാസം അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഏകമകൾ ഹന്ന
‘സൈനികരുടെ ഭാര്യമാര്‍ കരയുന്നത് കണ്ടപ്പോഴാണ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്’
22 രാഷ്ട്രീയ റൈഫിൾസിലെ ജിതേന്ദ്ര മാലിക്കിനെ ജമ്മു കശ്മീരിലെ ഇയാളുടെ യൂണിറ്റിൽതന്നെയാണ് തടവിലാക്കിയതെന്നാണ് സൈനികൾ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം
മകന്റെ മരണവിവരം അറിഞ്ഞ് കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന സൈനിക ഓഫിസറുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
കൈലാഷ് ഖേര്‍ ആലപിച്ച ‘അലൂ ഛാത്ത്’ എന്ന ഗാനത്തിനാണ് സൈനികന് നൃത്തം ചെയ്യുന്നത്
സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്
ഔറംഗസേബിനായി പൊലീസും സൈന്യവും തിരച്ചില്‍ നടത്തി വരികയായിരുന്നു
രോഗം സ്ഥിരീകരിക്കാൻ ശരീര സ്രവം പരിശോധനയ്ക്ക് പുണെയിലേക്ക് അയച്ചു
ഭർത്താവിന് അയയ്ക്കാനായി തന്റെ മൊബൈലിൽ മെസേജ് ടൈപ്പ് ചെയ്യുന്ന സമയത്താണ് അപ്രതീക്ഷിതമായി സ്കൈലർ അയാൾ എത്തിയത്
പാക്കിസ്ഥാനി പോപ് ഗായകൻ ഹസൻ ജഗാംഹീറിന്റെ പ്രശസ്ത ഗാനമായ ‘ഹവാ ഹവാ’ എന്ന ഗാനത്തിനാണ് ഇന്ത്യൻ സൈനികർ നൃത്തം ചെയ്തത്