
കോസ്മിക് രശ്മികളെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബഹിരാകാശ നിരീക്ഷണ സംവിധാനമായ ‘എക്‌സ്‌പോസാറ്റ്’ വിക്ഷേപണവും അടുത്ത വര്‍ഷം നടക്കും
സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെ ജാമ്യം കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു
ശുദ്ധമായ ഊർജ്ജത്തിന്റെ ഏറ്റവും ആകർഷകമായ ആഗോള വിപണിയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
മൂന്ന് വർഷത്തിനുളളിൽ പുരപ്പുറം പദ്ധതിയിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം
ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം
ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാര്യക്ഷമതയേറിയ സൗരോര്‍ജ കാറുകളുടെ പ്രമുഖ നിര്‍മാതാക്കളാണ് ടെസ്ല.
പ്രതിവര്‍ഷം 7,200 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു പദ്ധതിയുടെ ലക്ഷ്യം
സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചേക്കും
രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ഒരു സ്ത്രീയോട് എന്തും ചെയ്യാമെന്നും കരുതരുത്
ബെംഗലൂരു കോടതി നേരത്തേ ഉമ്മൻചാണ്ടി അടക്കമുള്ള പ്രതികൾക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു
ഇന്റലിജൻസ് എഡിജിപിയുടെ മുന്നറിയിപ്പ് മുൻ സർക്കാർ അവഗണിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശം
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങിയെന്നും, സോളാർ തട്ടിപ്പിന് കൂട്ടു നിന്നുവെന്നും ആരോപണം ഉയർന്നിരുന്നു
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിന്റെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചിരുന്നു
സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്ന് വൈകിട്ട് 3 മണിക്ക് സർക്കാരിന് നൽകും
റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിടുമോ എന്ന് വ്യക്തമല്ല
ബെംഗളൂരു സിറ്റി കോടതിയുടെ വിധി കാത്ത് ഉമ്മൻ ചാണ്ടി
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തൊട്ടുപിന്നാലെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന നഗരസഭയാകാനുളള പ്രവർത്തനത്തിലാണ് തൊടുപുഴ