
Surya Grahan 2023 Date, Time in India: നിംഗലൂ എക്ലിപ്സ് എന്ന് വിളിക്കപ്പെടുന്ന “ഹൈബ്രിഡ്” സൂര്യഗ്രഹണമാണ് കാണാൻ കഴിയുന്നത്
രാജ്യത്തിന്റെ പല ഭാഗടങ്ങളിലും വിശ്വാസികള്‍ പ്രാര്‍ഥനകളിലും മറ്റ് ആചാരാനുഷ്ഠാനങ്ങളിലും ഏര്‍പ്പെട്ടു
ഇന്ത്യയില്‍ സൂര്യാസ്തമനത്തിനുമുന്‍പാണ് ഗ്രഹണം വ്യക്തമാവുക
“അമാവാസി അഥവാ കറുത്തവാവ് ദിവസമാണ് (പകൽ നേരത്ത് ) സൂര്യഗ്രഹണം സംഭവിക്കുക. സൂര്യചന്ദ്രന്മാരുടെ സഞ്ചാരം തുല്യ ഡിഗ്രികളിലാവും അപ്പോൾ. ഒരേ രാശിയിലായിരിക്കും. സൂര്യനും ചന്ദ്രനും തുലാം രാശിയിലൂടെയാണ്…
സൂര്യാസ്തമയത്തിനു ശേഷമാണു സംഭവിക്കുകയെന്നതിനാല് ഗ്രഹണത്തിന്‍റെ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല
Solar Eclipse (Surya Grahan) June 2021 Date, Timings: ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകുന്നേരം 6.41 വരെ തുടരും
Solar Eclipse Highlights: ഈ ദശാബ്ദത്തിലെ ആദ്യ സൂര്യഗ്രഹണമാണ് ഇത്. ഇന്ത്യയിൽ ഇനി 28 മാസം കഴിഞ്ഞാണ് അടുത്ത സൂര്യഗ്രഹണം
ഇന്ത്യയിൽ ജനുവരി 10ന് രാത്രി 10.37ന് പെൻബ്രൽ ചന്ദ്രഗ്രഹണം തുടങ്ങി ജനുവരി 11ന് പുലർച്ചെ 2.42ന് അവസാനിക്കും
സൂര്യന്റെയും ഭൂമിയുടെയും പാതയ്ക്കിടയിൽ ചന്ദ്രൻ വരുമ്പോൾ ഗ്രഹത്തിൽ അതിന്റെ നിഴൽ പതിക്കുന്നതാണ് സൂര്യഗ്രഹണം.
Annular Solar Eclipse 2019 Highlights: സംസ്ഥാനത്ത് കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കണ്ടു
Solar Eclipse 2019 Date, Timings: സംസ്ഥാനത്ത് കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം
ചെറുവത്തൂരില്‍ പൂര്‍ണ വലയ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് കാസര്‍ഗോഡ് കലക്ടര്‍ സജിത് ബാബു അറിയിച്ചു
‘ബൈബിളിലെ ഈ സൂചനകളും ജ്യോതിശാസ്ത്രവും ക്രോഡീകരിച്ചാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയത്’
കുട്ടിക്ക് ‘വയലറ്റ്’ എന്നായിരുന്നു പേരിടാന്‍ നേരത്തേ തീരുമാനിച്ചിരുന്നതെന്ന് മാതാവ് പറഞ്ഞു
ശാസ്ത്രം വ്യാജമാണെന്ന് തെളിയിക്കാനാണ് ട്രംപ് സുരക്ഷിത കണ്ണട ഊരിമാറ്റി സൂര്യഗ്രഹണം ദര്‍ശിച്ചതെന്നാണ് പരിഹാസം
ഇന്ത്യയില്‍ ഒരു പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാന്‍ അടുത്ത 2020 ജൂണ്‍ 21 വരെ കാത്തിരിക്കണമെന്നാണ് നാസ പറയുന്നത്.
2017 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഓരോ വർഷവും…
നഗ്ന നേത്രങ്ങൾകൊണ്ട് സൂര്യഗ്രഹണം നോക്കരുതെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്.