മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വ്യാപക പ്രതിഷേധം; നടപടിയെടുക്കുമെന്ന് വനിതാ കമ്മിഷൻ
സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി
സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി
സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന് ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്ക്കേണ്ടിയും വന്നിരുന്നു
ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്
ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്
സോളാർ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവായെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്
ബിജു രാധാകൃഷ്ണൻ പണിതുകൊടുത്ത വീടാണ് കോടതി ജപ്തി ചെയ്തത്
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും
ഈ മൂന്നു പേജിലാണ് ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു യുഡിഎഫ് നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണം സരിത ഉന്നയിക്കുന്നത്
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും സരിത
സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി
ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് നിയമസഭ തീരുമാനിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ
കേസിലെ പ്രത്യേക അന്വേഷണസംഘം മുന്‍പാകെയാണ് ഉമ്മൻ ചാണ്ടി മൊഴി നൽകിയത്