സ്വപ്ന സുരേഷ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ഇതെല്ലാം ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നവരുടെ മാത്രം ബാദ്ധ്യതയണതെന്ന പോലെയാണ് കാര്യങ്ങൾ. ചോദിക്കുന്നത് അറിയാനല്ല, ഈ ചർച്ചയുടെ ആയുസ്സ് നീട്ടി അതിനെ കൊഴുപ്പിക്കാനാണ്
പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ പുതിയ സാമൂഹ്യക്രമവുമായി ആണിന്റെ ഈഗോ പൊരുത്തപ്പെട്ടു പോകുന്നില്ല. സാംസ്കാരികചരിത്രം പിൻബലം നൽകിയതും ഇതിഹാസങ്ങൾക്കും മുൻപ് നേടിയെടുത്തു തുടങ്ങിയതുമായ അധീശത്വക്കളിക്ക് നിയമവ്യവസ്ഥ കൂട്ടു നിൽക്കുന്നില്ല എന്നത് ശരിക്കും ആഘാതമായിരിക്കുകയാണ് അയാൾക്ക്. എതിരൻ കതിരവൻ എഴുതുന്നു
പുലിമുരുകൻ പോലുള്ള സിനിമകൾ കാണാൻ പോകുന്ന മലയാളികൾ പറയുന്നതാണ് നമ്മുടെ യഥാർത്ഥ സംസ്കാരമെന്ന് അടൂര്‍ ദേശീയ അവാര്‍ഡ് ലഭിച്ച സ്വയംവരം പോലെയുള്ള സിനിമയക്ക് കിട്ടിയ അംഗീകാരം വര്‍ത്തമാനകാലത്ത് കിട്ടുന്നില്ല