വാട്സ്ആപ്പ്: കേൾക്കുന്നത് എല്ലാം ശരിയാണോ? പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങളും സത്യാവസ്ഥകളും അറിയാം
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങളും സത്യാവസ്ഥകളും അറിയാം
അടുക്കള പെണ്ണിനും തൊഴിലിടങ്ങൾ ആണിനുമായി തീറെഴുതി കൊടുത്ത, സമൂഹത്തിന്റെ പൊതുബോധത്തിന്റെയും കീഴ്വഴക്കങ്ങളുടെയും തലയ്ക്കിട്ടുള്ള കിഴുക്കാണ് 'കരിക്കി'ന്റെ 'ഫാമിലി പാക്ക്'
തിരുവനന്തപുരം മേനംകുളത്തെ ഒരു വീട്ടില്‍ നിന്നാണ് ഈ മൂർഖനെ വാവ സുരേഷ് പിടിച്ചത്
കൊറോണ പോവൂ, നിനക്ക് ഇന്ത്യയിൽ ജോലിയൊന്നുമില്ല എന്നാണ് പാട്ടിന്റെ സാരാംശം
മുഖംപൊത്തി ചിരിക്കുന്ന കല്യാണപ്പെണ്ണിനെ വീഡിയോയിൽ കാണാം. അതൊന്നും പോരാഞ്ഞിട്ട് വിവാഹം നടത്താനെത്തിയ പൂജാരി വരെ ചിരിയടക്കാൻ പാടുപെട്ടു, വീഡിയോ കാണാം
വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു
കേരളം നമ്മുടെ രാജ്യമാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് പറഞ്ഞാണ് കുട്ടി പ്രസംഗം അവസാനിപ്പിക്കുന്നത്
വളരെ വ്യത്യസ്തവും അമൂല്യവുമായ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണ് വാച്ച് നിർമ്മിച്ചിരിക്കുന്നത്
ഫഹിർ മൈതൂട്ടി എന്ന സിനിമാപ്രേമിയുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
കറങ്ങി തിരിഞ്ഞും പാട്ടിനൊപ്പം ചുവടുവെച്ചും പ്രസന്നവദനയായി കാഴ്ചക്കാരുടെ മനം കവരുകയാണ് മുത്തശ്ശി
വിസിലടിക്കുമ്പോള് ഓടി തുടങ്ങണമെന്ന് അധ്യാപകര്‍ പറയുന്നു. എന്നാല്‍, സഹപാഠികളുടെ ഓട്ടമത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും എത്തിയ കുട്ടികള്‍ വിസിലടി കേട്ടതും ഓട്ടം തുടങ്ങി
മഴ വന്നപ്പോൾ എല്ലാവരും പോയികാണും എന്നാണോർത്തത്. പക്ഷേ ഈ സ്നേഹം സന്തോഷം തരുന്നു