പ്രിയപ്പെട്ട പത്തനംതിട്ടയ്ക്ക് നന്ദിയെന്ന് നൂഹ്; ‘പോകരുത് സാർ’ എന്ന് ജനങ്ങൾ
പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്
പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്
മോഡേൺ വസ്ത്രത്തിൽ തകർപ്പൻ ലുക്കിലെത്തിയ രാജിനി ചാണ്ടിയുടെ മേയ്ക്ക് ഓവർ ഷൂട്ടിനെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തിയിരുന്നു
ബിജെപി പോസ്റ്റർ പതിച്ച എല്ലായിടത്തും മനേഷും മറ്റൊരു സുഹൃത്തും ചേർന്നാണ് പോസ്റ്റർ പതിച്ചത്. ഏകദേശം 20 പോസ്റ്ററുകൾ ഇങ്ങനെ ഒട്ടിച്ചെന്ന് മനേഷ് പറയുന്നു
'ഓടി നടക്കല്ലേ ഭൂമി കുലുങ്ങും' എന്നൊക്കെയാവും പരിഹാസം. ആളുകൾ അവർക്ക് തോന്നുന്ന ഇരട്ടപ്പേരുകളും വിളിക്കും. ഭക്ഷണം കഴിക്കുന്നിടത്ത് പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അമിതമായി ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല എന്റേത്' പ്ലസ് സൈസ് മോഡല് ഇന്ദുജയുമായി അഭിമുഖം
വെെശാലിയിലെ ഈ രംഗങ്ങൾ ഫോട്ടോഷൂട്ടായി പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയായിരുന്നെന്ന് മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു
എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്
'പിങ്ക് പൂപ്പാടം' സമൂഹമാധ്യമങ്ങളിലെ താരമായതോടെ ജനങ്ങളുടെ ഒഴുക്കാണ് കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത ആവളയെന്ന ഗ്രാമത്തിലേക്ക്
"കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.രമയെ ഓർക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക ദിനേശ് ബീഡിയാണ്. കാരണം, കഴിഞ്ഞ 30-35 വർഷക്കാലമായി അവർ ഒരു ബീഡി തൊഴിലാളിയാണ്. അതുകൊണ്ട് ആ രീതിയിൽ തന്നെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ അവരെ അവതരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,"
റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത വാർത്തയും ട്രംപ് തോൽക്കാൻ പോകുന്ന വാർത്തയും ചേർത്തുവച്ചായിരുന്നു മറ്റ് ചില ട്രോളുകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് തോൽക്കുന്നു, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലുമായി! 'റിപ്പബ്ലിക്കൻമാർക്ക് ഇപ്പോ കഷ്ടകാലമാണല്ലോ' എന്ന് പലരും സോഷ്യൽ മീഡിയയിൽ ട്രോളി
2020 ഒരു മോശം വർഷമായിരിക്കുമെന്ന് ജനുവരിയിൽ മിതുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്
ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത്തരം നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. ഗ്രൂപ്പ് അഡ്മിൻസിനെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു. ചില ഗ്രൂപ്പുകൾ കണ്ടെത്തി ഇതിനോടകം നശിപ്പിച്ചുകളഞ്ഞു
ഒരാളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തും സദാചാര ആങ്ങളമാർ ചമഞ്ഞും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയവർക്ക് വ്യത്യസ്മായ മറുപടി നൽകുകയാണ് ചാനൽ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്ത്