
കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില
കമേങ് സെക്ടറിലെ ഉയര്‍ന്ന പ്രദേശത്ത് പട്രോളിങ്ങിനു പോയ സൈനികരെ ഞായറാഴ്ചയാണ് ഹിമപാതത്തില്‍ കാണാതായത്
അരുണാചല്‍ പ്രദേശിലെ കമേങ് സെക്ടറില്‍ ഞായറാഴ്ചയാണു സംഭവം
ചെണ്ടുവാരയില്‍ മഞ്ഞുവീഴ്ച മൂലം തേയിലച്ചെടികള്‍ നശിച്ചു
ശ്രീനഗറിലെ ദാല്‍ തടാകം മുതല്‍ ഹിമാചല്‍ പ്രദേശിലെ മണാലി വരെയുള്ള മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിറയുകയാണ്
ഡിസംബർ 21 ന് ആരംഭിച്ച ‘ചില്ലൈ-കലാൻ’ ജനുവരി 31 ന് അവസാനിക്കും
കനത്ത മഞ്ഞിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള 16 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി യാക്കുകളെ വളർത്താറുണ്ട്
ഗുല്‍ഷാന ബീഗത്തെ സ്ട്രെച്ചറില്‍ കിടത്തി അരയോളം പൊക്കത്തിലുളള മഞ്ഞിലൂടെ സൈന്യം നടന്നു
ഹിമാചലിൽ വരുംദിവസങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്
ഒരു മാസത്തിനിടെ മൂന്നാംതവണയും ചെണ്ടുവരയില്‍ താപനില മൈനസ് 4 രേഖപ്പെടുത്തി
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചു തുടങ്ങിയ സന്ദര്‍ശക പ്രവാഹം മഞ്ഞുവീഴ്ചയും തണുപ്പും തുടരുന്നതിനാല്‍ ജനുവരി ആദ്യവാരം പിന്നിട്ടിട്ടും തുടരുകയാണ്
ജനുവരി പകുതിയോടെ തണുപ്പ് കാലം അവസാനിക്കുകയാണ് സാധാരണഗതിയിൽ സംഭവിക്കാറ് എന്നാൽ കേരളത്തിലെ മറ്റിടങ്ങളിലെല്ലാം ചൂട് കൂടുമ്പോൾ മൂന്നാറിൽ ശൈത്യകാലം തുടരുന്നു
കൊടും തണുപ്പ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്ങ്ങളൊന്നും വകവയ്ക്കാതെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഞ്ഞ് ആസ്വദിക്കാൻ ആളുകൾ ഇവിടേക്ക് എത്തുന്നത്.
സ്വപ്നത്തിലെന്ന പോലെ മഞ്ഞ് മൂടിയ ഇരുളില്‍ നിന്നും ഒരു പല്ലക്ക് ആശുപത്രി കവാടം കടന്നു വന്നത് ജീവനക്കാര്‍ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നെ ഓപറേഷന്‍ തീയേറ്റര്‍ തുറന്ന്…