
പൂവാലന്റൈന്‍സ് ചിത്രവുമായി ചാക്കോച്ചൻ, പ്രിയപ്പെട്ടവൾക്കൊപ്പം ചെമ്പൻ വിനോദ്, പ്രണയചിത്രങ്ങളുമായി ജയറാമും കാളിദാസും… താരങ്ങളുടെ വാലന്റൈന്‍സ് ഡേ ചിത്രങ്ങൾ
‘ക്രിസ്റ്റഫറി’ന്റെ പ്രമോഷനിടയിൽ പകർത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്
കോവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ടു വർഷങ്ങൾക്കിപ്പുറം എത്തിയ ദീപാവലി ആഘോഷമാക്കി താരങ്ങൾ
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ട് സ്നേഹ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
നവരാത്രി ആഘോഷത്തിനായി ഒത്തുച്ചേർന്ന് ബോളിവുഡിലെയും മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും താരങ്ങൾ
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് ഈ നടി
”ചിലപ്പോൾ ഒരു നിമിഷത്തിന്റെ യഥാർത്ഥ മൂല്യം അതൊരു ഓർമ്മയായി മാറുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ലെ”ന്നാണ് ഫൊട്ടോകൾക്കൊപ്പം സ്നേഹ കുറിച്ചത്
സ്നേഹയുടെ പിറന്നാൾ സർപ്രൈസിൽ സന്തോഷിച്ച് തുള്ളിച്ചാടുന്ന സഹോദരി സംഗീതയെ വീഡിയോയിൽ കാണാം
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്
കുടുംബത്തോടൊപ്പമുള്ള പൊങ്കൽ ആഘോഷചിത്രങ്ങളുമായി സ്നേഹ
ധനുഷ്, മീന, കനിഹ തുടങ്ങി സിനിമാ മേഖലയിൽനിന്നും നിരവധി പേർ ബെർത്ത്ഡേ ആഘോഷത്തിൽ പങ്കെടുത്തു