
ഗുരു സന്ദേശം ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും തൊണ്ണൂറാമതു ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യൂണിയന്‍ ഓഫിസില്‍ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യോഗം തിരഞ്ഞെടുപ്പിലെ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു
200 പേര്‍ക്ക് ഒരു പ്രതിനിധിയെന്ന രീതിയിലുള്ള വോട്ടവകാശം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയോഗം അംഗങ്ങളായ വി വിജയകുമാറും മറ്റും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്
കേരളത്തിലെ സാമൂഹികരാഷ്ട്രീയ ചുവരെഴുത്ത് വായിച്ചായിരിക്കണം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോൾ ഹൈക്കമാൻഡ് ഈ നിലപാട് സ്വീകരിച്ചത് എന്ന് വേണം കരുതേണ്ടത്
കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭരണകാലത്ത് താക്കോൽ സ്ഥാനം, അഞ്ചാം മന്ത്രി എന്നൊക്കെയുള്ള വിവാദങ്ങളുമായി അധികാരത്തെ നിയന്ത്രിക്കുന്നതിൽ എൻഎസ്എസിന് സാധിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പിന്നെ നടന്ന ഉപതിരഞ്ഞെടുപ്പ്,…
“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവിന്റെ കാഴ്‌ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്ത് എന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിനു മാനക്കേടാണെന്ന്…
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനാണ്
ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി
പദ്ധതിക്കായി ബാങ്കുകളിൽ നിന്ന് ലഭിച്ച പണം തിരിച്ചടക്കാതെ പ്രതികൾ തിരിമറി നടത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും എട്ട് അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തിയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു
തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്
ഇതേ രീതിയിൽ മുന്നോട്ട് പോയാൽ പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ജയിക്കാൻ സാധിക്കുമെന്നും വെള്ളപ്പള്ളി നടേശൻ
തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തന്നെ ബന്ധപ്പെട്ടിരുന്നു എന്നും വെള്ളാപ്പള്ളി നടേശൽ പറഞ്ഞു
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു
തന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരായ പ്രതികാരമാണ് ഇതെന്നും വെളളാപ്പളളി
എസ് എൻ ഡി പിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി
തൃശൂരിൽ വിജയിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
തല മൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് വെള്ളാപ്പള്ളി മറുപടി നൽകിയത്
തുഷാര്‍ മത്സരിക്കുന്നതില്‍ താന്‍ എതിരല്ലെന്ന് വെളളാപ്പളളി
Loading…
Something went wrong. Please refresh the page and/or try again.