
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല. ഇതോടെ അവസാന കേസായി പരിഗണിക്കാന്‍ തയാറാണെന്ന് കോടതി…
ലാവലിന്‍ അപ്പീലുകളില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്നും അതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ പുനരാംഭിക്കുന്നതുവരെ നീട്ടിവയ്ക്കണമെന്നുമാണ് അപേക്ഷ
കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തോമസ് ഐസക്ക് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയാണെന്ന് ചെന്നിത്തല
കേരളത്തിന്റെ ഭരണാധികാരി പെരുംകള്ളനാണെന്ന് പറഞ്ഞ ചെന്നിത്തല മസാല ബോണ്ട് വില്‍പ്പനയില്‍ ഇടനിലക്കാരുണ്ടെന്ന മുന്‍ ആരോപണം വീണ്ടും ഉന്നയിച്ചു
തിരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ട് കിട്ടാനാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു
മസാല ബോണ്ട് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്നും ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് സിബിഐ ആവശ്യം
കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും
എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു
എസ്എന്‍സി ലാവ്‍ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു
ജസ്റ്റിസുമാരായ എൻ.വി.രമണ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്ലിൻ കേസ് പരിഗണിച്ചത്
ലാവലിൻ കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന് സിബിഐ
ഇന്ത്യയിലെ ദേശീയ പാത അതോറിട്ടിയുടെ കരാറുകൾ ലഭിക്കാൻകൂടി വേണ്ടിായിരുന്നു ഈ കൃത്രിമങ്ങള്‍ എന്ന് ആപ്പിൾബിയിലെ രേഖകൾ വ്യക്തമാക്കുന്നു.