scorecardresearch
Latest News

Snakes News

Snake found in Air India Express plane, Air India express, Air India flight snake, Snake found in Air India Express plane Dubai
ദുബായിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ പാമ്പ്; ഡി ജി സി എ അന്വേഷണം

കോഴിക്കോട്ടുനിന്ന് എത്തിയ ബി 737-800 വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണു പാമ്പിനെ കണ്ടത്

Optical illusion, spot the hidden snake, optical illusion hidden snake, ie malayalam
ഈ വെല്ലുവിളി ശരിയ്ക്കും കുഴപ്പിക്കും; 5 സെക്കന്‍ഡില്‍ പാമ്പിനെ കണ്ടെത്താമോ?

Optical illusion: മരത്തില്‍ മറഞ്ഞിരിക്കുന്ന വിഷപ്പാമ്പിനെ കണ്ടെത്താനുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. പാമ്പിനെ അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിരീക്ഷണപാടവത്തെ അഭിനന്ദിച്ചേ മതിയാകൂ

snake in gym, Arun Bothra, Viral story
‘അവനെന്ന് എങ്ങനെ മനസിലാക്കി’; ഒരു പാമ്പിനെച്ചൊല്ലി വംശീയ ചര്‍ച്ച

ജിമ്മിലേക്കു കടക്കാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ചിത്രം ഒഡിഷ അഡീഷണല്‍ ഡി ജി പിയായ അരുണ്‍ ബോത്രയാണു പങ്കുവച്ചിരിക്കുന്നത്

King Cobra, Video
നിലമ്പൂര് നിന്ന് കോട്ടയത്തെത്തി കാറില്‍ സുഖവാസം; ഒടുവില്‍ രാജവെമ്പാല പിടിയില്‍, വീഡിയോ

സാക്ഷാല്‍ വാവ സുരേഷ് എത്തിയിട്ട് പോലും രാജവെമ്പാലയെ കാറിനുള്ളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

Snake head in flight-meal, Viral video, ie malayalam
നാട്ടില്‍ ഭക്ഷണത്തില്‍ പാറ്റയെങ്കില്‍ വിമാനത്തില്‍ പാമ്പ്; വീഡിയോ

തുര്‍ക്കിയിലെ അങ്കാറയില്‍നിന്ന് കിഴക്കന്‍ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടത്

Snake bite Kerala, Snake bite compensation
അണലിയുടെ കടിയേറ്റ യുവാവിന് നഷ്ടപരിഹാരമായി ലഭിച്ചത് 70,000 രൂപ; അപേക്ഷ നല്‍കണ്ടേത് എങ്ങനെ?

വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റു മരിച്ചാൽ രണ്ടു ലക്ഷം രൂപയാണു നഷ്ടപരിഹാരം. പരുക്കേൽക്കുന്നവർക്കു ചികിത്സാച്ചെലവും ലഭിക്കും

Optical illusion, Spot the snake 10 second challenge, Opt
ഈ പാമ്പ് അത്ര എളുപ്പം പിടിതരില്ല; 10 സെക്കന്‍ഡില്‍ വിജയിച്ചത് ഒരു ശതമാനം പേർ മാത്രം

മരത്തിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തുന്നത് അൽപ്പം കടുപ്പമുള്ള ടാസ്‌കാണെന്നാണ് നെറ്റിസൺസ് പറയുന്നത്

Giant python, Burmese giant python US, Viral video
18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’

ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ സംഭവം സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്

Vava Suresh, Vava Suresh health updates, ie malayalam
തനിക്കെതിരെ ആസൂത്രിത ക്യാമ്പയിന്‍; മരണം വരെ പാമ്പുപിടിത്തം തുടരും: വാവ സുരേഷ്

വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്പുപിടിത്തക്കാരെ വച്ച് തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണെന്ന് സുരേഷ് ആരോപിച്ചു

Vava Suresh Health, Vava Suresh News
‘രണ്ടാം ജന്മം’, കൈകൂപ്പി വിതുമ്പി വാവ സുരേഷ്; ആശുപത്രി വിട്ടു

ആശുപത്രിയിലെ വിവിധ ചികിത്സാ വകുപ്പുകളുടെ മികച്ച ഏകോപനമെന്ന പോലെ കേരളത്തിലെ ജനങ്ങളുടെ പ്രാർഥനയുടെയും ഫലമാണ് തന്റെ തിരിച്ചുവരവെന്നും സുരേഷ് പറഞ്ഞു

അനായാസം അപകടങ്ങളില്ലാതെ; റോഷ്നി സ്റ്റൈല്‍ പാമ്പ് പിടുത്തം; വാവ സുരേഷ് ഇത് കാണണമെന്ന് നെറ്റിസണ്‍സ്

വാവ സുരേഷിന് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലെത്തിയതിന് പിന്നാലെയായിരുന്നു റോഷ്നിയുടെ വീഡിയോ വൈറലായത്

Vava Suresh Health Update
വാവ സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും

കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്

Vava Suresh, Vava Suresh health updates, ie malayalam
വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക്; ഓര്‍മ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്തു

ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെ സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

Vava Suresh Health, Vava Suresh Health Updates
വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും

സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്

Vava Suresh, Health Update
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചു

Vava Suresh Health, Vava Suresh News
വാവ സുരേഷ് അപകടനില തരണം ചെയ്തു; കൈ കാലുകള്‍ അനക്കി തുടങ്ങി

കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ ഇന്നലെ വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്

king cobra rescue, thai cobra rescue vial video, snake viral video, ie malayalam
ഇതാ തായ്‌ലന്‍ഡിലെ ‘വാവ സുരേഷ്’; കൊത്താനാഞ്ഞ കൂറ്റന്‍ രാജവെമ്പാലയെ പിടിച്ചത് വെറും കൈകൊണ്ട്, വീഡിയോ

4.5 മീറ്ററോളം നീളവും 10 കിലോഗ്രാം ഭാരവുമുള്ള രാജവെമ്പാലയെ 20 മിനുറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് ഈ മധ്യവയസ്കൻ പിടികൂടിയത്

snakebites, snakebites india, snakebites deaths india, snakebites consequences, venomous snakes in India, snake varieties in India, indian express malayalam, ie malayalam
ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ പകുതിയോളവും ഇന്ത്യയില്‍; കാരണമെന്ത്?

ലോകത്ത് ഓരോ വര്‍ഷവും ഏകദേശം 54 ലക്ഷം പാമ്പുകടിയാണുണ്ടാകുന്നത്. 18 മുതല്‍ 27 ലക്ഷം കേസുകളില്‍ വിഷബാധയുണ്ടാകുന്നു

Loading…

Something went wrong. Please refresh the page and/or try again.

Snakes Videos

രാജവെമ്പാലയുടെ ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും!

പാമ്പിനെ ശബ്ദമുണ്ടാക്കി പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പാമ്പ് വീട്ടിന് അകത്തേക്ക് തന്നെ കടന്നു

Watch Video