എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നാണ് ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്
ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നാണ് ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്
സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്നും സ്വപ്ന ഒരു കരു മാത്രമാണെന്നും എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി
ശിവശങ്കറിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചോ ? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്
മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
സ്വർണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം വരെ തടങ്കലിൽ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു
ജാമ്യാപേക്ഷയിൽ 23 നകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റിന് കോടതി നിർദേശം നൽകി
വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജൻസികളും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്
അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ലെന്ന് കെ.ബാബു
അതേസമയം, നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾ കൂടുതൽ സ്വർണം കടത്താൻ ആസൂത്രണം നടത്തിയിരുന്നുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു
അത്തരത്തിലുള്ള ഒരു നിയമനത്തിന് സാധാരണ ഗതിയിൽ തന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി