എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ: എൻഫോഴ്സ്മെന്റിന്റെ നിലപാട് തേടി ഹൈക്കോടതി
എൻഫോഴ്സ്മെന്റ് റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്
എൻഫോഴ്സ്മെന്റ് റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്
കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പരിശോധന നടത്തിയത്
ശിവശങ്കറിന്റെ ജാമ്യഹർജി ഹെെക്കോടതി തിങ്കളാഴ്ച പരിഗണിക്കും
ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന നേരത്തെ സമ്മതിച്ചിട്ടുണ്ട്
പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു
കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നു ഇന്നലെ ശിവശങ്കര്‍ രേഖാമൂലം നല്കിയ വാദത്തിൽ പറഞ്ഞിരുന്നു
സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം
സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന് ലഭിച്ച കോഴയെന്ന് ഇ ഡി
അതേസമയം, കള്ളപ്പണം വെളുപ്പക്കൽ കേസിൽ എം.ശിവശങ്കറെ ഒരു ദിവസത്തേക്ക് കൂടി കോടതി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു
ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്
കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്
ഇന്നലെ രാത്രി 10 മണിയോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്