തുടരുന്ന ദുരൂഹത; ബാലഭാസ്കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍
അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര് ഓടിരക്ഷപ്പെടുന്നതായി കണ്ടെന്ന് വെളിപ്പെടുത്തൽ
അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര് ഓടിരക്ഷപ്പെടുന്നതായി കണ്ടെന്ന് വെളിപ്പെടുത്തൽ
പിപിഎം ചെയിൻസിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്
ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണെന്നും ലക്ഷ്മി
ഒളിവിൽ പോയ ഹക്കീമിന് വേണ്ടി മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കി
66 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ ഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്
മുഹമ്മദ് ഷാൻ എന്നയാളിൽ നിന്നാണ് 2 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തത്
പേട്ട റെയില്‍വേ സ്റ്റേഷനു സമീപം വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്
കോഴിക്കോട് കൊടുവളളിയിൽ നിന്നുളള സ്വർണ്ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്
തൃശൂരിലെ സ്വകാര്യ കൺവെൻഷൻ സെന്ററിൽ ബന്ധുവിന്റെ കല്യാണത്തിന് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്
ലംബോര്‍ഗിനിയും പോഷെയും അടക്കമുളള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്
ഭീഷണിക്ക് മുൻപിൽ ഭയന്ന് പിന്മാറില്ലെന്ന് സുമിത് കുമാർ
ഡിആർഐയാണ് സ്വർണക്കടത്ത് പിടികൂടിയത്