ഫോൺ കോളുകൾ കുടുക്കി; സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസും എൻഐഎയും
സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസും എൻഐഎയും
പലര്‍ക്കുമെതിരെ വിരല്‍ ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവര്‍ ഏറെയാണ്. അവരെല്ലാം തെളിവുകള്‍ അന്വേഷകര്‍ക്ക് കൈമാറണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി
കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിൽ കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കാണിച്ച് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഎപിഎ ചുമത്തുന്നത്
ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു
സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്നും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു
മാർച്ചുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു
സ്വപ്നയുടെ മുൻകൂർ ജാമ്യഹർജിയെ ശക്തമായി എതിർത്ത് കസ്റ്റംസ് അഭിഭാഷകൻ കെ.രാംകുമാർ
ഭാവനയിലൂടെ ചില കാര്യങ്ങള്‍ കെട്ടിച്ചമച്ച് പുറത്തുചാടിക്കാമെന്നു വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്ന് മുഖ്യന്ത്രി
ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡ്യൂട്ടിയുടെ ഭാഗമായാണ് കസ്റ്റംസിനെ ബന്ധപ്പെട്ടത്. താൻ നിരപരാധിയാണന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും തന്നെ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു