
പെരിന്തല്‍മണ്ണ താഴേക്കോട് നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്
സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്
ലോക്കറില്‍ നിന്ന് കിട്ടിയ തുക ശിവശങ്കര്‍ നല്‍കിയതാണെന്നും, ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും മൊഴി നൽകിയാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി.ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റെജിമോളുടെ മൊഴി
പ്രതികൾ മജിസ്ട്രേറ്റിനു മുന്നിൽ നൽകുന്ന രഹസൃ മൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവൂ എന്നാണ് നിയമത്തിലെ വ്യവസ്ഥ. കേസന്വേഷണ ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാനാവൂ
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്
പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്
98 ദിവസത്തെ ജയിൽവാസത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിൽമോചിതനായി
ലഹരി കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണന്നും ഗൗരവത്തോടെ കാണണമെന്നും ഗൂഡ സംഘങ്ങളെ കണ്ടെത്തിയില്ലങ്കിൽ നിരപരാധികളായ ചെറുപ്പക്കാർ ഇനിയും ഇരകളാക്കപ്പെടുമെന്നും കോടതി
കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്
കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസും എൻഫോഴ്സ്മെന്റും വാദിക്കുന്നത്. എന്നാൽ, എൻഐഎയുടെ കുറ്റപത്രം ഈ വാദങ്ങൾക്കെല്ലാം തിരിച്ചടിയാണ്
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തിരുന്നു
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി
രവീന്ദ്രന് നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്
സി.എം.രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പിണറായി ആഞ്ഞടിച്ചു
മൂന്നാം തവണയാണു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടിസ് നൽകുന്നത്
ജയിലിൽ ഭീഷണിയുണ്ടെന്ന സ്വപ്നയുടെ ആരോപണം ജയിൽവകുപ്പ് നിഷേധിച്ചു
ദീർഘസമയം ചോദ്യം ചെയ്തിട്ടും മറ്റ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയിരുന്നില്ലെന്നു സത്യം മറച്ച് വെക്കുന്നു എന്നതിന് പ്രധാന തെളിവാണിതെന്നും കസ്റ്റംസ് എതിർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി
വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സ്വപ്നയും സരിത്തും
Loading…
Something went wrong. Please refresh the page and/or try again.