
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു
ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ വിദേശ കളിക്കാരും വനിത ഐപിഎല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു
ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവര്‍ വനിതാ ഐപിഎല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു
216 പന്തുകളില്‍ നിന്നാണ് സ്മ്യതി 127 റണ്‍സ് നേടിയത്
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്
ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർനോവാസിനെ 16 റൺസിന് തോൽപ്പിച്ച് സ്‌മൃതി മന്ദാനയുടെ ട്രെയൽബ്ലേസേഴ്‌സ്, ആദ്യ കിരീടം
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസിന് ഓൾഔട്ടായി
Women’s T20 Challenge: മിതാലി രാജ് ഏഴ് റൺസെടുത്ത് പുറത്തായി
യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്
വിരാട് കോഹ്‌ലിക്കും എബി ഡി വില്ലിയേഴ്സിനും രോഹിത് ശർമയ്ക്കും എംഎസ് ധോണിക്കുമൊപ്പം ഇപ്പോൾ സഞ്ജുവും തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്ററാണെന്ന് മന്ദന
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി, പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ്
“പന്ത് കൊണ്ട സ്ഥലത്ത് ആദ്യം കറുപ്പ് നിറമായി, പിന്നീട് അവിടെ നീലച്ചു, ഒടുക്കം അവിടെ ഒരു പച്ച നിറമായി”
പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ സ്മൃതിക്ക് ഇഷ്ടം എന്ന ചോദ്യത്തിനും രസകരമായ ഉത്തരമാണ് താരം നൽകിയത്
സ്മൃതി മന്ദാനയുടെ ഫോട്ടോ ഷോപ്പ് ചിത്രത്തിനെതിരേ ട്വിറ്ററിൽ പ്രതിഷേധം ഉയരുന്നുണ്ട്
പതിനഞ്ചുകാരിയായ ഷഫാലിയാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. താരം 49 പന്തുകളില്‍നിന്നു 73 റണ്‍സ് അടിച്ചുകൂട്ടി
മന്ദാനയുടെ ബാറ്റിങ് മികവിന്റെ കരുത്തില്‍ ഇന്ത്യ മത്സരം ആറ് വിക്കറ്റിന് വിജയിച്ചു. ഇതോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി
ടി20പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹര്‍മന്‍പ്രീത് കൗര്‍ ആയിരിക്കും
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. അതേസമയം മന്ദാനയുടെ ആദ്യ പുരസ്‌കാരമാണിത്.
കോഹ്‍ലിയും ബുംറയും പുരുഷ താരങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ വനിതകളിൽ മന്ദാനയും ജൂലൻ ഗോസ്വാമിയുമാണ് ഒന്നാമത്
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് ടി20 കളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെ്ഞ്ചുറിയും നേടിയിട്ടുണ്ട് 22 കാരിയായ മന്ദാന
Loading…
Something went wrong. Please refresh the page and/or try again.