
അഭിനയ നാളുകൾ ഓർത്ത് നടിയും രാഷ്ട്രീയ നേതാവുമായ സ്മൃതി ഇറാനി
24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പോസ്റ്റുകൾ എടുത്തുമാറ്റണമെന്നു കോടതി ഉത്തരവിട്ടു
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ‘രാഷ്ട്രപത്‌നി’ എന്ന് പരാമര്‍ശിച്ചതാണു ബഹളത്തിനിടയാക്കിയത്
2021ൽ എല്ലാ ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം
ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, സാഹസിക വിനോദളും കായിക ഇനങ്ങളും ഇഷ്ടപ്പെടുന്നു. അന്നത്തെ 21കാരി പെൺകുട്ടി വേദിയിൽ പറഞ്ഞു.
വയനാട്ടിൽ സഹായമെത്തിച്ച് സമൃതി ഇറാനി, അമേഠിയിൽ സഹായമെത്തിച്ച് രാഹുൽ ഗാന്ധി എന്ന തരത്തിലും വാർത്ത പ്രചരിച്ചിരുന്നു
ഷഹീൻ ബാഗിലെ അന്തരീക്ഷം വിഷലിപ്തമാണെന്നും അതിനാൽ പ്രതിഷേധക്കാരോട് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു
ചിത്രത്തിന്റെ സംവിധായകനുമായും ചില അഭിനേതാക്കളുമായും അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാൽ അതൊന്നും പരിഗണിക്കാതെ ചിത്രം കാണുമെന്നും സ്മൃതി ഇറാനി കുറിച്ചു.
ആ വാർത്ത വായിച്ച ആർക്കും അവർ എവിടെയാണ് നിൽക്കുന്നതെന്ന് അറിയാമെന്ന് ഞാൻ കരുതുന്നു
ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്, ഞങ്ങൾക്ക് ആരെയും പേടിയില്ലെന്ന് കോൺഗ്രസ്
ധോണിയെ പോലൊരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ചായിരുന്നു സ്മൃതിയുടെ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ 52,000ത്തിലധികം വോട്ടുകള്‍ക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു
അവൾ സോയിഷ് ഇറാനിയാണ്. അവളുടെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു
അമേഠി മണ്ഡലത്തില്‍ നിന്ന് 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി വിജയിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരനിര കൊണ്ട് സമ്പന്നമായിരുന്നു
സംസ്കാര ചടങ്ങുകളുടെ സമയത്താണ് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ ശവമഞ്ചം കയ്യിലേന്തിയത്
സുരേന്ദ്ര സിങ് സ്മൃതി ഇറാനിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു എന്നും ബരോളിയിൽ സ്മൃതി നടത്തിയ ഷൂ വിതരണത്തില്‍ പങ്കാളിയായിരുന്നു എന്നും ഗ്രാമീണര്‍ പറയുന്നു
മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.
അമേഠിയിലെ ബൂത്തുകള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയെന്നും, ബൂത്തുകളില്‍ വോട്ടുപിടിത്തമാണ് നടക്കുന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
Loading…
Something went wrong. Please refresh the page and/or try again.