scorecardresearch
Latest News

Smartphone News

xiaomi-factory-tour-redmi-a2-featured
സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി സന്ദര്‍ശിച്ചിട്ടുണ്ടോ? ഇന്ത്യയിലെ വിലകുറഞ്ഞ ഫോണുകളിലൊന്ന് നിര്‍മ്മിക്കുന്നതിവിടെയാണ്

99% ഫോണുകളും ഷവോമി രാജ്യത്ത് നിര്‍മ്മിക്കുന്നതോടെ ഫോണ്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്നിലെത്തി.

Realme,GT-Neo-3T-1-1
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് സേവിംഗ്‌സ് ഡേയ്സ്: 30,000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഇതാ

മോണിറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസി, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

android auto archive, what is android auto archive feature, latest android feature, google auto archive, how to enable auto archive on android, how does android auto archive feature work
ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകുന്നുണ്ടോ? ഗൂഗിളിന്റെ ഓട്ടോ-ആർക്കൈവ് പരീക്ഷിച്ചു നോക്കൂ

ഫോൺ സ്റ്റോറേജിനായി ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്ത് മടുത്തോ? ഈ പുതിയ ഫീച്ചർ നിങ്ങളെ സഹായിച്ചേക്കാം

phone-on-bedside-table-dall-e
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ടോ? ഇനി ഇങ്ങനെ ചെയ്യാം

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.

Nearby-Share
ഇനി ആന്‍ഡ്രോയിഡില്‍ നിന്ന് വിന്‍ഡോസ് പി സിയിലേക്ക് എളുപ്പത്തില്‍ ഫയലുകള്‍ അയക്കാം

ഡോക്യുമെന്റുകളും മറ്റ് ഫയലുകളും എളുപ്പത്തില്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.

Block stolen smartphone, block lost smartphone, how to track lost smartphone, how to find out stolen smartphone, CEIR website for lost smartphone
സ്മാർട്ട്‌ഫോൺ നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്

ഗവൺമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ വെബ്സൈറ്റിലൂടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ കണ്ടെത്തുന്നതെങ്ങനെ?

google-pixel-7,TECH
ഇന്ത്യയില്‍ ഗൂഗിളിന്റെ ഈ ഫോണുകളില്‍ ഇനി ഫൈവ് ജി ലഭ്യമാകും

മാര്‍ച്ച് അപ്ഡേറ്റില്‍ ഡയറക്റ്റ് മൈ കോള്‍, പുതിയ ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.

android preinstalled apps, android bloatware, google android news, android india news, india smartphone market
ഫോണിലെ പ്രീഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ

പുതിയ നിർദേശങ്ങൾ അനുസരിച്ച്, സ്മാർട്ഫോൺ നിർമ്മാതാക്കൾ പ്രീഇൻസ്റ്റാൾഡ് ആപ്പുകൾക്കായി അൺഇൻസ്റ്റാൾ ഓപ്ഷൻ നൽകണമെന്ന് സർക്കാർ

5g, 5g monetization, Ericsson, 5g services, mobile world congress, mwc 2023 ,5G subscriptions, tata communications
5ജി സബ്സ്ക്രിപ്ഷൻ സേവനങ്ങളിലൂടെ പണം സമ്പാദിക്കാൻ ടെലികോം കമ്പനികൾ

അപ്‌ലോഡ് വേഗതയ്ക്കും വേഗതയേറിയ ഡൗൺലോഡ് ഡാറ്റയ്ക്കും അപ്പുറം 5ജിയുടെ മൂല്യം എങ്ങനെ മുതലാക്കാം എന്നാണ് ഇൻഡസ്ട്രി ചിന്തിക്കുന്നത്

eSIM features, eSIM pros, eSIM cons, eSIM vs physical SIM, eSIM supported devices
eSIM: ഇ-സിമ്മിലേക്ക് മാറുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഫിസിക്കൽ സിം ആവശ്യമില്ലാത്ത തിരഞ്ഞെടുത്ത സ്മാർട് ഫോണുകളിൽ എംബഡഡ് സിം (ഇ സിം)സങ്കേതികവിദ്യ ലഭ്യമാണ് – വിവേക് ഉമാശങ്കർ തയാറാക്കിയ റിപ്പോർട്ട്

Smartphone, Technology, News
ബഡ്ജറ്റ് കുറവാണ്, പക്ഷെ മികച്ച സ്മാര്‍ട്ട്ഫോണ്‍ വേണം; എങ്കില്‍ ഇവ പരിഗണിക്കാം

4 ജി വരെ ലഭിക്കുകയും അത്യാവശ്യം സവിശേഷതകളുമുള്ള 8,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം

Samsung Galaxy
കിടിലം ക്യാമറ, ക്ലിക്കിയാല്‍ ഉഗ്രന്‍ ചിത്രങ്ങള്‍; ഇതാ ആറ് സ്മാര്‍ട്ട്ഫോണുകള്‍

മികച്ച ക്യാമറ സവിശേഷതകളുള്ള വിപണിയില്‍ ലഭ്യമായിട്ടുള്ള ആറ് സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം

Smartphone, Tech
റിയല്‍മി മുതല്‍ സാംസങ് വരെ; 15,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്ഫോണുകള്‍

15,000 രൂപയില്‍ താഴെ വിലവരുന്ന സവിശേഷതകളിലും പെര്‍ഫോമന്‍സിലും മുന്നിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം

Amazon, Flipkart, Smartphone
Republic Day Sale 2023: ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ കീശയിലാക്കാം; വിവിധ വെബ്സൈറ്റുകളില്‍ അടിപൊളി ഓഫറുകള്‍

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഷോപ്പിങ് സൈറ്റുകളില്‍ മികച്ച ഓഫറുകളുള്ള ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം

Loading…

Something went wrong. Please refresh the page and/or try again.