
ഉറങ്ങുമ്പോൾ നിങ്ങളുടെ നട്ടെല്ലിലെ ഡിസ്ക് മർദ്ദം വർദ്ധിക്കുന്നു. അതായത് മറ്റേതൊരു സമയത്തേക്കാളും രാവിലെ ഡിസ്കിന് പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്
ജോലിയിൽ ഫലപ്രദമാകുന്നതിന് ഉറക്കം പ്രധാനമാണെന്ന് സംഘടനാ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ പറയുന്നു
ഉറക്കം നമ്മുടെ ഓർമ്മയെ രൂപപ്പെടുത്തുന്നതിൽ എങ്ങനെയാണ് നിർണായക പങ്ക് വഹിക്കുന്നതെന്ന് നോക്കാം. ശ്രേയ അഗർവാൾ തയാറാക്കിയ റിപ്പോർട്ട്
ജീവിതത്തിൽ ഉയർന്ന സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നവർ സ്വപ്നങ്ങൾ ആവർത്തിച്ച് കാണാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു
രാത്രിയിലെ വ്യായാമം ഉറക്കത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാം. എന്ത് മാറ്റങ്ങളാണ് ഇത് ജീവിതശൈലിയിൽ വരുത്തുന്നത്
ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിന്, നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട ചില ദൈനംദിന ശീലങ്ങൾ
വളർച്ചാ ഹോർമോണുകൾ പ്രാഥമികമായി സ്രവിക്കുന്നത് ഗാഢനിദ്രയിലും അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറുകളിലുമാണ്. നേരത്തെ ഉറങ്ങാൻ ശുപാർശ ചെയ്യാനുള്ള ഒരു കാരണമാണിതെന്ന് വിദഗ്ധയായ ഹിമാനി ഡാൽമിയ പറയുന്നു
ഉന്മേഷവും ഊർജസ്വലതയും തോന്നുന്നതിനുപകരം മോശം മാനസികാവസ്ഥയിൽ ഉണരാറുണ്ടോ?
ഉറക്കക്കുറവ് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു
ആർഎൽഎസ് ലക്ഷണങ്ങൾ ചെറിയ രീതി മുതൽ ഗുരുതരമായത് വരെയാകാം. ഉറക്കത്തിൽ, പ്രത്യേകിച്ച് കാലുകൾ ചലിപ്പിക്കാനുള്ള പ്രവണത ഉണ്ടാകും. രാത്രിയിൽ ഇത് കൂടുതലായിരിക്കും
ഉയർന്ന പ്രോട്ടീനും കൊഴുപ്പും കൂടിയ ഭക്ഷണം ഉച്ചമയക്കത്തിനു കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ
അടുത്ത തവണ ഉറങ്ങാൻ പോകുന്നതിനു മുൻപായി കുറച്ചുനേരം ഉറങ്ങാതിരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു
കഫീന് നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താൻ കഴിയും. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ കഴിക്കുന്നത് മൊത്തം ഉറക്ക സമയം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി
ഉച്ചഭക്ഷണം കഴിഞ്ഞ് 5-10 മിനിറ്റിനുശേഷമാണ് ഉറങ്ങേണ്ടത്
പലവിധ കാരണങ്ങളാൽ രാത്രിയിലം ഉറക്കത്തെ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇങ്ങനെ ഉറക്കം മാറ്റിവയ്ക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാം
ഓരോ ദിവസത്തെയും ഉറക്കം പിന്നത്തേക്ക് മാറ്റിവയ്ക്കുന്നവരാണോ? എങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാം
വളരെ കുറച്ച്, അല്ലെങ്കിൽ അമിതമായ ഉറക്കം എന്നിവ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഡോ.അംബരീഷ് മിത്തൽ
നിങ്ങളുടെ കിടക്ക ഉറങ്ങുന്നതിന് മാത്രം ഉപയോഗിക്കുക, ജോലിയും ഭക്ഷണവും അവിടെ ഇരുന്ന് വേണ്ടെന്ന് ഹാർവാർഡ് മെഡിക്കൽ സ്ക്കൂൾ പറയുന്നു
രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്
ചിലർ ഇടതുവശമോ വലതുവശമോ ചരിഞ്ഞാണ് കിടന്നുറങ്ങുക. ചിലർ കമിഴ്ന്നു കിടന്നുറങ്ങാറുണ്ട്
Loading…
Something went wrong. Please refresh the page and/or try again.