
പുതിയ ഉത്തരവ് ഹലാല്‍ മാംസം വില്‍പ്പനക്കാരെ ലക്ഷ്യമിട്ടാണ് ഉപയോഗിക്കുകയെന്ന് കശാപ്പുകാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ജമൈത്തുല്‍ ഖുറേഷി ഓഫ് കര്‍ണാടകയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുര്‍ റഹ്‌മാന്‍ ഖുറേഷി…
ഉത്തരവ് പിൻവലിക്കുകയാണെന്ന് അറിയിച്ച് വനം – പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന് കത്തയച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും
പശ്ചിമബംഗാളിലെ ഡിഞ്ചാപ്പൂരിലാണ് മൂന്ന് മുസ്ലീം യുവക്കാളെ തല്ലിക്കൊന്നത്
നേതാക്കൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് കത്തയച്ചു
ദേശീയ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നും അവയെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി പറഞ്ഞു
താനൊരു ക്രിസ്ത്യന്‍ ആണെന്നും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ ഉത്തരവാദിയാണെന്നും പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ ഗാരോ ഹിൽ മേഖലയിലെ തുറ പ്രസിഡന്റ് ബെർണാഡ് എം മറാക്
വീട്ടിന് അടുത്തുള്ള പാടത്ത് കെട്ടിയിട്ടിരുന്ന പോത്തുകള്‍ പരസ്പരം കുത്തുന്നത് കണ്ട ഇബ്രാഹിം പിടിച്ചുകെട്ടാന്‍ പോവുകയായിരുന്നു
“അധികാരത്തിന്റെ ശൂലം തറച്ച് നമ്മുടെ നാവുകളെ സവര്‍ണഭക്ഷണശീലത്തിനു വഴങ്ങാന്‍ കല്‍പ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യമെമ്പാടുമുള്ള മതനിരപേക്ഷ ശക്തികളുടെ ഐക്യനിര കെട്ടിപ്പെടുക്കാനുള്ള മുന്‍കൈയെടുക്കുകയാണ് കേരളം”- തോമസ് ഐസക്
“കന്നുകാലി ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്ന നടപടിയാണ് ഉത്തരവിലൂടെ നിരോധിച്ചത്. അല്ലാതെ ഒരാള്‍ വളര്‍ത്തിയ കാലികളെ കശാപ്പിനായി വില്‍കുന്നതില്‍ തടസ്സമില്ല”- ഹൈക്കോടതി
‘ജനങ്ങളുടെ താത്പര്യത്തിന് എതിരാണ് കേന്ദ്രത്തിന്റെ നിര്‍ദേശം’
കശാപ്പ് നിയന്ത്രണത്തെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം തേടുമെന്നും വിവിധ വിഭാഗത്തിലുള്ള ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും
നാലാഴ്ച്ചയ്ക്കകം കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് കോടതി
കേന്ദ്രസർക്കാരിന് എതിരെ ഒന്നിച്ച് നീങ്ങണമെന്ന് പിണറായി വിജയൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് എതിരെ വീണ്ടും മുഖ്യമന്ത്രി
എരുമയെയും പോത്തിനെയും ഒഴിവാക്കുന്ന കാര്യം കേന്ദ്രപരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നതായാണ് വിവരം
സംസ്ഥാനത്തിന്റെ അധികാരപരിധിയുള്ള വിഷയത്തില്‍ കേന്ദ്രം തീരുമാനം എടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
ജനങ്ങളുടെ ഭക്ഷണസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്
പശുക്കളെ കയറ്റിയ ബോഗിയിൽ നിന്ന 2 പേരെയാണ് ഗോരക്ഷ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത്.
പരസ്യമായി മാടിനെ അറുത്തതിനെതിരെ യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്
Loading…
Something went wrong. Please refresh the page and/or try again.