
മുഖത്തെ ചർമ്മം വളരെ കനംകുറഞ്ഞതും അതിലോലവുമാണ്, വിദഗ്ധ പറയുന്നു
സൈക്കിളിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ ചർമ്മത്തിൽ മാറ്റമുണ്ടാകുന്നു
പുകവലി ചർമ്മത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും അകാല ചുളിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധ പറയുന്നു
വിറ്റാമിൻ സി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് സ്വാഭാവിക പുനരുജ്ജീവന പ്രക്രിയയെ സഹായിക്കുന്നു
ചർമ്മത്തിലെ ടിഷ്യു നഷ്ടപ്പെടുന്നതിനാൽ, ജലം നിലനിർത്താനുള്ള ശേഷി കുറയുന്നു. ഇത് ചർമ്മത്തിൽ നിർജ്ജലീകരണത്തിന് സമാനമാകുന്നു
കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ക്ലെൻസറും ഷാംപൂവും മുതിർന്നവരിൽ എങ്ങനെ പ്രവർത്തിക്കും?
സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് പ്രകൃതിദത്ത ചർമ്മ സംരക്ഷണം സുരക്ഷിതമാണോ?
സെൻസിറ്റീവ് ചർമ്മമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, എക്‌സിമയോ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവർ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു
കോഫി കുടിക്കുന്നത് ദിവസം മുഴുവനുള്ള ഊർജം നിലനിർത്തുമെങ്കിലും അമിത ഉപയോഗം ചർമ്മത്തെ മോശമായി ബാധിക്കുന്നു
ശ്വസന വ്യായാമങ്ങൾ പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കാം
കൃത്യമായി ചർമ്മസംരക്ഷണം നടത്തിയാലും ശുചിത്വത്തിലെ കുറവ് മുഖക്കുരുവിനും ചർമ്മപ്രശ്നങ്ങൾക്കും കാരണമായേക്കാം
പോഷകാഹാരക്കുറവ് നിങ്ങളുടെ പുരികങ്ങളിലും സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ
ഏത് ഉൽപന്നങ്ങളും മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നിർബന്ധമായും ചെയ്യുക
മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയ നിർജ്ജലീകരണ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
സൂര്യാഘാതം, മുഖക്കുരു, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കറ്റാർവാഴ സാധാരണയായി ഉപയോഗിക്കുന്നു.
കുട്ടികൾക്ക് മുതിർന്നവരെ പോലെ വളരെ വിപുലമായ ഒരു ദിനചര്യ ആവശ്യമില്ല
പൊടി, സൂര്യപ്രകാശം, കാലാവസ്ഥാ വ്യതിയാനം, ദീർഘനേരം യാത്ര, എന്നിവ ചർമ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം
ചെറുപ്പക്കാർക്കും കൗമാരക്കാർക്കും ഇടയിൽ മുഖക്കുരു വളരെ സാധാരണമാണ്. അമിതമാകുന്നതുവരെ ഇത് ഗുരുതരമായ ആശങ്കയല്ല.
മാമ്പഴം ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അത് മുഖക്കുരുവിന് കാരണമാകുന്നതായി പലപ്പോഴും പറയപ്പെടുന്നു. ഈ അവകാശവാദം ശരിയാണോ?
മുഖത്ത് ആവി പിടിക്കുന്നത് ആഴത്തിലുള്ള ശുദ്ധീകരണ പ്രഭാവം നൽകുന്നു. ഇത് മുഖത്തിന് മിനുസമാർന്നതും വ്യക്തവും തിളക്കമുള്ളതുമായ രൂപം നൽകുന്നു
Loading…
Something went wrong. Please refresh the page and/or try again.