
വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോൺഗ്രസ് സമാപിക്കുക
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും താനും പറയുന്നത് ഒരേ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ മരണത്തിൽ അതിയായ വേദനയുള്ളതായും രോഷമുള്ളതായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു
സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട
ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും യെച്ചൂരി
ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്
അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാന് കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഇതും ഞങ്ങള്‍ പരാജയപ്പെടുത്തും
സിഎഎ- എൻആർസി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏത് അറ്റത്തേക്കും പോവാൻ ഇവർ ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദീർഘകാലം നീണ്ട രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് അന്തരിച്ച ഇന്ത്യൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
മണ്ഡി ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജെഎന്‍യു യൂണിയന് പ്രസിഡന്റ് ഐഷി ഘോഷും എത്തി
ജെഎൻയുവിലെ അക്രമ സംഭവങ്ങളെ കോൺഗ്രസും ശക്തമായി അപലപിച്ചു
എന്‍പിആര്‍ പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കും. ഇല്ലെങ്കില്‍ പിണറായിക്കൊണ്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എല്ലാവർക്കുമറിയാമെന്നും സീതാറാം യെച്ചൂരി
മതേതര ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് തിരിച്ചടി
യെച്ചൂരി നടത്തിയ നിയമപോരാട്ടമാണ് തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ കാരണമായത്.
ആരോടും സംസാരിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് യെച്ചൂരി
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാനെത്തിയ സീതാറാം യെയ്യൂരിയേയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞിരുന്നു
കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയത്
ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ ആരോപിക്കുന്നു
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ കശ്മീരിലേക്ക് പുറപ്പെടുന്നത്.
Loading…
Something went wrong. Please refresh the page and/or try again.