സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രം; ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യമെന്ന് യെച്ചൂരി
സംസ്ഥാന തലത്തില്‍ സഖ്യം വേണോ വേണ്ടയോ എന്നത് സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും
സംസ്ഥാന തലത്തില്‍ സഖ്യം വേണോ വേണ്ടയോ എന്നത് സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും
അമിത് ഷായുടെ വാക്കുകൾ വി.മുരളീധരൻ തെറ്റായി തർജ്ജമ ചെയ്തത് വലിയ വിവാദമായിരുന്നു
സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്ന സാഹചര്യത്തിലേക്കാണ് തെലങ്കാനയിൽ രാഷ്ട്രീയ കളം മാറുന്നത്
മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് എംഎൽഎ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
കാരാട്ടിന്റെ നിലപാട് ഭാവിയിൽ പാർട്ടിക്ക് കനത്ത് തിരിച്ചടിയാകുമെന്നാണ് സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് പ്രതിനിധികളെ ഓർമ്മിപ്പിച്ചത്
രാഷ്ട്രീയ നയവും അടവു നയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും കാരാട്ട്
പ്രകാശ് കാരാട്ടിന്റെ കരട് രേഖയിന്മേൽ ഉയർന്നുവന്ന ഭിന്നാഭിപ്രായങ്ങൾ പാർട്ടി കോൺഗ്രസിൽ ക്രോഡീകരിച്ച് അവതരിപ്പിക്കാൻ യെച്ചൂരിക്ക് കേന്ദ്രകമ്മിറ്റിയുടെ അനുമതി
സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ നിയമം ഉപയോഗിക്കപ്പെടുമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം
ബിജെപിയെ പരാജയപ്പെടുത്താൻ ശക്തരായ സ്ഥാനാർത്ഥികളെ പിന്തുണക്കണമെന്ന് ആഹ്വാനം
ആക്രമണങ്ങളെ ഗവര്‍ണര്‍ ആഘോഷിക്കുന്നത് നാണക്കേടാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ സിപിഎം പ്രവര്‍ത്തകര്‍ മഹാറാലി സംഘടിപ്പിച്ചിരുന്നു.
വെസ്റ്റ് ബംഗാൾ സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയിലാണ് പ്രസംഗം
ഈ വിഷയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സംസ്ഥാനത്തിന്റെ നന്മയ്ക്കായി കേവല രാഷ്രീയം മറക്കണമെന്നും അദ്ദേഹം പറഞ്ഞു.