
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചിന്റെ നടപടി
അഭയ കേസിൽ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മേയ് 11 നാണ് സംസ്ഥാന സർക്കാർ പരോൾ…
വിചാരണ കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകൾ വേറെയും ഉണ്ടായിരുന്നെന്ന് പ്രതികൾ അപ്പീലിൽ പറയുന്നു
കലണ്ടറിന്റെ ഔപചാരികമായ പ്രകാശനം ഇന്ന് കോട്ടയം അതിരൂപതയ്ക്കു മുൻപിൽ കെസിആർഎം സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ പരിപാടിയിൽ വെച്ച് നടന്നു
മുതിർന്ന അഭിഭാഷകനായ രാമൻ പിള്ള മുഖേനയായിരിക്കും ക്രിസ്മസ് അവധിക്ക് ശേഷം പ്രതികൾ കോടതിയെ സമീപിക്കുക
സിസ്റ്റർ സെഫിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫാ.കോട്ടൂർ കോടാലി ഉപയോഗിച്ചു മൂന്ന് തവണ അഭയയുടെ തലയ്‌ക്കടിച്ചത്
അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്
ശിക്ഷാവിധി കേൾക്കാൻ കോടതിയിലെത്തിയ നിമിഷം മുതൽ കണ്ണടച്ചിരിക്കുകയായിരുന്നു സിസ്റ്റർ സെഫി
തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ശിക്ഷാവിധി
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെൻത് കോണ്‍വന്റിൽ മോഷ്‌ടിക്കാനെത്തിയപ്പോൾ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും അവിടെ കണ്ടെന്നാണ് രാജുവിന്റെ മൊഴി
മാധ്യമപ്രവർത്തകർ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയർത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി നൽകിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഇതുതന്നെയായിരുന്നു…
സിസ്റ്റർ അഭയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ലോക്കൽ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തൽ
കോടതി വിധിയിൽ തളർന്ന് പ്രതികൾ, വിധി കേട്ട് പൊട്ടിക്കരഞ്ഞു
സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
ക്രെെംബ്രാഞ്ച് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾക്കകം, ആർ.ഡി.ഒ കോടതിയെ സമീപിച്ച് തൊണ്ടി മുതലുകളായ സിസ്റ്റർ അഭയ മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പ്, ശിരോവസ്ത്രം എന്നിവ…
കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് അല്ലാതെ മറ്റ് മാർഗമില്ലന്ന് സിബിഐ
27 വർഷം പഴക്കം ഉള്ള കേസാണzന്നും ഇനിയും നീട്ടി കൊണ്ട് പോകാൻ ആവില്ലന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോൺഫറൻസിംഗിലൂടെ വിചാരണ ആവാമെന്നും ചിലവ് വഹിക്കാവെന്നും അറിയിച്ചു
പ്രതിയെ സ്വയം തെളിവ് നൽകാൻ നിർബന്ധിക്കാനാവില്ലന്നും നിർബന്ധിത തെളിവു ശേഖരണം മൗലീകാവകാശങ്ങളുടെ ലംഘനമാണന്നും കോടതി വ്യക്തമാക്കി
Loading…
Something went wrong. Please refresh the page and/or try again.