മെലിഞ്ഞ് സുന്ദരിയായി റിമി; പാവക്കുട്ടിയെ പോലെയുണ്ടല്ലോയെന്ന് ആരാധകർ
ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്
ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്
ആര്യൻ ഗോപൻ എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്
തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ കലൈമാമണി അവാർഡ് ആണ് സുജാതയെ തേടിയെത്തിയിരിക്കുന്നത്
നിങ്ങൾ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്
ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന നസീമിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് കലാകേരളം
'വിരുന്നുകാർ മടങ്ങണം തങ്ങിയാൽ എങ്ങിടം ഭൂമിയിൽ' എന്ന സോമദാസിന്റെ പാട്ടിനെ വീണ്ടും നെഞ്ചിലേറ്റുകയാണ് സോഷ്യൽ മീഡിയ
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്
ആദ്യകൺമണിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഗായകൻ അരുൺ ഗോപനും അവതാരകയും നടിയുമായ നിമ്മിയും
ജീവിതത്തിലെ മനോഹരമായൊരു കാലം ഓർമ്മപ്പെടുത്താനായി 'കൺമണി' എന്ന പേരിൽ ഒരു ആൽബം കൂടി ഒരുക്കിയിരിക്കുകയാണ് അരുൺ ഗോപൻ
കഴിഞ്ഞ നവംബറിലായിരുന്നു ലിബിന്റെയും തെരേസയുടെയും വിവാഹം
"ഉമ്മച്ചിയും ഉപ്പയും കൂടെ പണ്ട് ഒരുപാട് ഗാനമേളകളിൽ പാടിനടന്ന യുഗ്മഗാനം കൂടിയായിരുന്നു ഇത്," ഉപ്പയ്ക്കും ഉമ്മയ്ക്കും വേറിട്ടൊരു സമ്മാനമൊരുക്കി ഗായകൻ നജീം അർഷാദ്
സരിഗമപയിൽ ടെക്കി ഗായകൻ എന്നാണ് അശ്വിന് അറിയപ്പെട്ടത്