scorecardresearch
Latest News

Singapore News

Tangaraju Suppiah, Singapore, ie malayalam
ലഹരിമരുന്ന് കടത്തിയതിന് ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി

2013ൽ ഒരു കിലോഗ്രാം (2.2 പൗണ്ട്) കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് തങ്കരാജു സൂപ്പയ്യ (46) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്

India’s UPI and Singapore’s PayNow integrated: who benefits-755997
ഇനി സിംഗപ്പൂരിലേക്കും തിരിച്ചും എളുപ്പത്തിൽ പണം അയയ്ക്കാം: പദ്ധതി എങ്ങനെ?

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, യാത്ര, പണമയയ്ക്കൽ എന്നിവ ഇതിലൂടെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാകും

Air india, Tata Sons, Vistara, Air India-Vistara merger, Singapore Airlines
എയര്‍ ഇന്ത്യ-വിസ്താര ലയനം പ്രഖ്യാപിച്ച് ടാറ്റ സണ്‍സ്; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി

എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ ഇന്ത്യ ഗ്രൂപ്പിലായിരിക്കും എസ് ഐ എ 25.1 ശതമാനം…

Pearle Nila, Pearle Maaney
‘അവതാർ’ കഥാപാത്രത്തെ കണ്ട് അമ്പരന്ന് നില; സിംഗപ്പൂർ യാത്രാവിശേഷങ്ങളുമായി പേളി

ഗാർഡൻസ് ബൈ ദ ബേയിൽ ഒരുക്കിയ അവതാർ ഫിലിം ഫ്രാഞ്ചൈസിയെ ചുറ്റിപ്പറ്റിയുള്ള ദൃശ്യവിസ്മയം കാണാൻ എത്തിയതായിരുന്നു പേളി

Sri Lanka crisis, Gotabaya Rajapaksa, Gotabaya Rajapaksa Singapore
ശ്രീലങ്ക വിട്ട ഗോട്ടബയ രാജപക്‌സ മാലദ്വീപില്‍നിന്ന് പോയത് സിംഗപ്പൂരിലേക്ക്; എന്തുകൊണ്ട്?

സഹോദരങ്ങളായ മഹിന്ദ രാജപക്‌സയും ഗോട്ടബയ രാജപക്‌സയും ചികിത്സാ ആവശ്യങ്ങള്‍ക്കായി സിംഗപ്പൂരിലേക്കു പതിവായി യാത്ര ചെയ്യാറുണ്ട്

Singapore PM
ഇന്ത്യയിലെ എം.പിമാർക്കെതിരായ സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശം; ഹൈ കമ്മീഷണറോട് പരാതി ഉന്നയിച്ച് സർക്കാർ

എങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കേണ്ടതെന്ന വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീന്‍ ലൂങിന്റെ പരാമർശം

മാരത്തോൺ യാത്ര; സിങ്കപ്പൂർ ന്യൂയോർക് വിമാനം ആകാശത്ത് ചിലവിട്ടത് 17 മണിക്കൂറും 52 മിനിറ്റും

ലോകത്തിലെ ദൈർഘ്യമേറിയ വിമാനസർവ്വീസ് എന്ന റെക്കോഡ് ഇനി സിങ്കപ്പൂർ എയർലൈൻസിന് സ്വന്തം

’21-ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതാണ്’; പ്രധാനമന്ത്രി സിംഗപ്പൂരില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങ്ങുമായി കൂടിക്കാഴ്ച നടത്തി

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റേത്; നില മെച്ചപ്പെടുത്തി ഇന്ത്യ

94ാം സ്ഥാനത്തുളള അഫ്ഗാന്‍, 93ാം സ്ഥാനത്തുളള പാക്കിസ്ഥാന്‍, ഇറാഖ് എന്നിവരാണ് അവസാന നിരയിലുളളത്

Singapore Videos

വെളളം കണ്ടിട്ടും നിന്നില്ല, കടലിലേക്ക് കാറോടിച്ചിറക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

വാഹനം വെളളത്തില്‍ പൂര്‍ണമായി മുങ്ങിപ്പോയിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദൃക്സാക്ഷികള്‍

Watch Video
Best of Express