
90ൽ ഏറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ നടൻ
105 കിലോയിൽനിന്നും 72 കിലോയിലേക്ക് സിമ്പു ശരീരഭാരം കുറച്ചത് എങ്ങനെയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്
ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ സിമ്പു മാംസം കഴിക്കുന്നത് നിർത്തി. പച്ചക്കറികൾ മാത്രം കഴിച്ചു
സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് അംഗീകാരം
15 കിലോയോളം ശരീരഭാരമാണ് ചിമ്പു കുറച്ചിരിക്കുന്നത്
പുതിയ ചിത്രത്തിനു വേണ്ടിയാണ് ചിമ്പുവിന്റെ നൃത്തപഠനം എന്നാണ് റിപ്പോർട്ട്
‘ദിൽ ബെച്ചാര’ റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ….. ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ
ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടനെ താരം വിവാഹിതനാവും എന്ന രീതിയിലായിരുന്നു വാർത്തകൾ
ഒരിക്കൽ കൂടി കാർത്തിക്കും ജെസിയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. പത്ത് വർഷങ്ങൾക്കിപ്പുറവും ജെസിയോടുള്ള പ്രണയത്തിൽ നീറി ജീവിക്കുന്ന കാർത്തിക്കും, കാർത്തിക്കിനെ ആശ്വിപ്പിക്കുന്ന ജെസിയും
ലോക്ഡൗണില്‍ ജെസ്സി കാര്‍ത്തിക്കിനെ ഫോണിൽ വിളിക്കുകയാണ്. ഇരുന്ന് എഴുതണമെന്നും ലോക്ഡൗൺ മാറി വീണ്ടും തിയേറ്ററുകൾ തുറക്കുമെന്നും ജെസ്സി കാർത്തിക്കിന് ആത്മവിശ്വാസം പകരുന്നു
ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളിൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു
തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അതിനാൽ താൻ എന്നും മാധ്യമങ്ങളോട് കടപ്പെട്ടവനാണെന്നും ചിമ്പു പറയുന്നു.
മുൻപ് റാഷി ഖന്നയെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്
തമിഴ്നാട്ടില്‍ സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് കാലത്ത് പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നതായാണ് ഇവര്‍ പരാതിപ്പെട്ടത്
Chekka Chivantha Vaanam Maniratnam Movie Review Release: മണിരത്നത്തിന്റെ മള്‍ട്ടി സ്റ്റാറര്‍ ‘ചെക്ക ചിവന്ത വാനം’ തിയേറ്ററുകളില്‍. ഈ ദാശാബ്ദത്തിലെ മികച്ച മണിരത്നം ചിത്രമെന്ന് ആദ്യ…
2 മിനുറ്റും 46 സെക്കന്റുമുള്ള ട്രെയിലര്‍ ഒരു മുഴനീള ആക്ഷന്‍ ചിത്രത്തിലേക്കുള്ള സൂചനകളാണ് നല്കുന്നത്
വിജയ് സേതുപതിക്ക് സിമ്പു ഭക്ഷണം വായിൽ കൊടുക്കുന്നതിന്റെ ചിത്രമായിരുന്നു വൈറലായത്
സിമ്പുവിന് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി
കാർത്തിക്കിന്റെയും ജെസിയുടെയും പ്രണയം പറഞ്ഞ ചിത്രം വൻ ഹിറ്റായിരുന്നു. കാർത്തിക്കായി ചിമ്പുവും ജെസ്സിയായി തൃഷയുമാണ് ചിത്രത്തിൽ വേഷമിട്ടത്
സിനിമ പരാജയമായതിന് ചിമ്പുവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പഠിച്ചു വരികയാണെന്നും ക്ഷമകാണിക്കണമെന്നും ഓഡിയോ ലോഞ്ചിനെത്തിയ വിശാല്‍ വ്യക്തമാക്കി.
Loading…
Something went wrong. Please refresh the page and/or try again.