
കെ റെയിലില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സതീശന്റെ പ്രതികരണം
റെയിവേ ബോർഡിൽനിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രം മതി തുടർനടപടികളെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളത്
ഡി പി ആറിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം എന്തിനെന്നും പദ്ധതിയുടെ പേരില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു
കൂടികാഴ്ചയില്‍ തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളും ചര്‍ച്ചയായേക്കും.
രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ നാളെ നാലാം ദിവസത്തിലേക്കു കടക്കും ഇന്നു കണിയാപുരത്തുനിന്ന് ആരംഭിച്ച യാത്ര കല്ലമ്പലത്ത് സമാപിക്കും
പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം
കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു
സിൽവർലൈൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണ് ഈ തീരുമാനം
രാവിലെ 11 മണിമുതൽ മുതൽ തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്തയിൽ വച്ചാണ് സംവാദം
ജോസഫ് മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത നടപടിയിൽ അതൃപ്തിയും അറിയിച്ചു
സംഘർഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായിവീണു. ഇയാളെ പൊലീസ് ചവിട്ടിവീഴ്തത്തിയതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം
കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും താനും പറയുന്നത് ഒരേ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണെന്ന് സിപിഎം കുറ്റപ്പെടുത്തി
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തങ്ങൾ തയ്യാറാണെന്നും കുടുംബം പറഞ്ഞു
ഉദ്യോഗസ്ഥർ കല്ലിടലിന് എത്തിയാതോടെയാണ് പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്
സാമൂഹികാഘാത പഠനത്തിനു ശേഷം കല്ലുകള്‍ പറിക്കുമോയെന്നും ഈ ഭൂമികൾ സഹകരണ ബാങ്കിൽ പണയപ്പെടുത്താൻ അനുവദിക്കുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായി സർവേ…
പദ്ധതിക്കായി 63,000 കോടി രൂപയാവില്ല ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു
കളക്ടറേറ്റ് മാർച്ചി പങ്കെടുത്ത 75 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്
പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നും സജി ചെറിയാന്‍ ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.