
ചൈനയും ഭൂട്ടാനും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്താണ് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചത്
ഒരുമാസത്തിലധികമായി സിക്കിമിലെ ദോക് ലാ മേഖലയിൽ ഇരുസൈന്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച
ഔപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ഔപചാരിക കൂടിക്കാഴ്ച്ച നടത്തില്ലെന്നാണ് ചൈന വ്യക്തമാക്കിയതെങ്കിലും അനൗപചാരിക ചര്‍ച്ചയ്ക്കുളള സാധ്യത സര്‍ക്കാര്‍വൃത്തങ്ങള്‍ തളളിക്കളയുന്നില്ല