
കാപ്പനെ മോചിപ്പിക്കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ഹാസ്യവേഷങ്ങളിൽ നിന്നും കരുത്തുറ്റ കഥാപാത്രങ്ങളിലേക്ക് വളർന്ന ഈ നടന്റെ 40 വർഷങ്ങൾക്കു മുൻപുള്ള ചിത്രമാണിത്
Shubarathri Movie Review: രാഷ്ട്രീയ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ കിട്ടാത്ത സ്ത്രീകളാണ് പീഡന ആരോപണം ഉന്നയിക്കുന്നത് എന്നുകൂടി സംവിധായകന്‍ ‘വൃത്തിയായി’ പറഞ്ഞുവയ്ക്കുന്നുണ്ട്.
താരമൂല്യമാണ് വിജയ്‌നെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നതെന്നും, എന്നാല്‍ കമല്‍ ഹാസന്‍ നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ മറ്റൊരു സൂപ്പര്‍ബോഡി വേണ്ടെന്നും ഇതിനൊക്കെ പഴി കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ബാബുരാജ് പറഞ്ഞു.
രാജിവച്ചു പോയ ഒരംഗത്തെയും തിരികെ വിളിക്കുന്ന പ്രശ്നമില്ലെന്നും സിദ്ദിഖ്
ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്
“മുടി മുതൽ നഖം വരെ പിച്ചിച്ചീന്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്‌തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു”- സിദ്ധിഖ്
ആന്ധ്ര സര്‍ക്കാര്‍ നല്‍കുന്ന നാന്ദി അവാര്‍ഡിന് അര്‍ഹനാകുന്ന ഏക മലയാളി നടനായി മാറി സിദ്ധിഖ്