scorecardresearch
Latest News

Sidharth News

jishnu, Nammal, Sidharth Bharathan
ആ കൂട്ടുകാർ 20 വർഷങ്ങൾക്കു ശേഷം ഒത്തുകൂടിയപ്പോൾ; ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് സിദ്ധാർത്ഥ്

‘നമ്മളി’ലെ സഹതാരങ്ങൾക്കൊപ്പം ഒത്തുകൂടി സിദ്ധാർത്ഥ് ഭരതൻ

Nivin Pauly, Sidharth, Asif ali
Saturday Night – Chathuram – Kooman Review Release: സാറ്റര്‍ഡെ നൈറ്റും, ചതുരവും, കൂമനും തിയേറ്ററുകളിൽ

Saturday Night,Chathuram,Kooman Review Release Live Updates-റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

Sidharth Bharathan, Sidharth Bharathan about KPAC Lalitha, Sidharth Bharathan KPAC Lalitha memories
ജീവിതത്തിൽ ട്വിസ്റ്റുകൾ ഉണ്ടാവില്ലെന്ന് അമ്മ പോയപ്പോഴാണ് മനസിലായത്: സിദ്ധാർത്ഥ് ഭരതൻ

‘അവരുടെ മകനല്ലായിരുന്നെങ്കിൽ പോലും കെപിഎസി ലളിതയെന്ന സ്ത്രീയുടെ ആർജ്ജവത്തോട് എനിക്ക് ബഹുമാനം തോന്നിയേനെ…,’ അമ്മയോർമ്മയിൽ സിദ്ധാർത്ഥ് ഭരതൻ

siddharth, saina nehwal, actor siddharth, siddharth saina nehwal, pm modi, modi security breach, ie malayalam
‘എന്റെ വാക്കുകളെ ന്യായീകരിക്കാൻ കഴിയില്ല’; വിവാദ ട്വീറ്റിന് സൈനയോട് മാപ്പ് പറഞ്ഞ് സിദ്ധാർത്ഥ്

സൈന നെഹ്‌വാളിനെതിരെ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശത്തിന് നടൻ സിദ്ധാർഥ് മാപ്പ് പറഞ്ഞു

Siddharth, Siddharth phone number leaked, BJP leaks Siddharth phone number, Siddharth received death rape threats, BJP Tamil Nadu IT cell leak siddharth phone number
‘വാക്സിൻ എങ്കെടാ’; സർക്കാരിനോട് സിദ്ദാർഥ്

രാജ്യത്തെ ആരോഗ്യ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മികച്ച ഭരണത്തിന്റെ അഭാവത്തിൽ അത് താമസിയാതെ തകരുമെന്നും സിദ്ദാർഥ് പറയുന്നു

‘തളരരുത് സിദ്ധാർഥ്’; പിന്തുണയുമായി പാർവതി തിരുവോത്ത്

ബിജെപിയെ വിമർശിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ഞങ്ങളുടെ ഒരു വലിയ സൈന്യം തന്നെ ഒപ്പമുണ്ടെന്നും പാർവതി ട്വീറ്റ് ചെയ്തു

siddharth actor
പ്രതിഷേധം: സിദ്ധാർഥിനും ടി.എം.കൃഷ്ണയ്ക്കുമെതിരെ കേസ്

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും തന്റെ പ്രിയപ്പെട്ടവർക്കും ഭീഷണി ഫോൺ കോളുകൾ വരുന്നതായും സിദ്ധാർഥ് സൂചിപ്പിച്ചിരുന്നു

Parvathy, പാർവതി, Siddharth, സിദ്ധാർഥ്, Farhan Akhtar, ഫർഹാൻ അക്തർ, Sushant Singh, സുശാന്ത് സിങ്, Swara Bhasker, സ്വര ഭാസ്കർ, caa protest, പൌരത്വ ഭേദഗതി, iemalayalam, ഐഇ മലയാളം
വിണ്ണിലല്ല, മണ്ണിലാണ് യഥാർഥ താരങ്ങൾ; പ്രതിഷേധിക്കാൻ അഭിനേതാക്കളും-ചിത്രങ്ങൾ

ജനങ്ങളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയുള്ളതുമാണെന്ന് ഹുമ ഖുറേഷി ട്വിറ്ററിൽ കുറിച്ചു

Siddharth, iemalayalam
അവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; മോദിക്കും ഷായ്ക്കുമെതിരെ വീണ്ടും സിദ്ധാർഥ്

രജനികാന്തായിരുന്നു പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അർജുനനും എന്ന് വിശേഷിപ്പിച്ചത്

Siddharth,സിദ്ധാര്‍ത്ഥ്, Actor Sidharth,നടന്‍ സിദ്ധാര്‍ത്ഥ്, Amit Shah,അമിത് ഷാ, Siddharth Amit Shah, ie malayalam,
‘അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുന്നു’; അമിത് ഷാ ഹോം മോണ്‍സ്റ്ററെന്നു സിദ്ധാര്‍ത്ഥ്

മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്?

Zaira wasim, സൈറ വസീം, sidhharth, സിദ്ദാര്‍ത്ഥ്, bollywood, ബോളിവുഡ്, muslim, മുംസ്ലിം, film, ഫിലിം
‘ഇത് നിങ്ങളുടെ ജീവിതമാണ്, ഇഷ്ടമുളളത് ചെയ്യാം’; സൈറ വസീമിനെ പിന്തുണച്ച് സിദ്ദാര്‍ഥ്

സിനിമ തന്നിലെ ഈമാന്‍ തകര്‍ത്തുവെന്ന് പറഞ്ഞാണ് സൈറ വസീം ബോളിവുഡ് അഭിനയം നിര്‍ത്തുന്നത്

Sidharth, Narendra Modi, Akshay Kumar, Sidharth Modi, Sidharth Akshay Kumar, Sidharth Trump, ie malayalam,
‘ട്രംപ്, നിങ്ങളനെിക്ക് അഭിമുഖം തരണം’; മോദിയേയും അക്ഷയ് കുമാറിനേയും ട്രോളി സിദ്ധാര്‍ത്ഥ്

”നിങ്ങള്‍ എങ്ങനെയാണ് പഴം കഴിക്കുന്നത്? നിങ്ങളുടെ ഉറക്കം എങ്ങനെയാണ്? എന്നൊക്കെയുള്ള നിര്‍ണായക ചോദ്യങ്ങള്‍ എന്റെ പക്കലുണ്ട്”

Sidharth, Narendra Modi, Akshay Kumar, Sidharth Modi, Sidharth Akshay Kumar, Sidharth Trump, ie malayalam,
മോദി ഒറ്റയ്ക്ക് ബ്രിട്ടീഷുകാരെ തുരത്തിയത് ട്രെയിലറില്‍ ഇല്ലല്ലോ? നെഹ്‌റുവിന്റെ പണിയാകും: സിദ്ധാര്‍ഥ്

സെക്കുലര്‍, ലിബറല്‍, കമ്മി, നക്‌സലുകളുടെയും നെഹ്‌റുവിന്റേയും മറ്റൊരു ചീപ്പ് തന്ത്രമാണെന്ന് തോന്നുന്നു’ എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്

lucifer trailer, lucifer trailer release date, lucifer trailer malayalam release date, prithviraj lucifer, prithviraj sukumaran, mohanlal lucifer, manju warrier, tovino thomas, tovino thomas in lucifier, mohanlal in lucifer, manju warrier in lucifer, prithviraj sukumaran directorial debut, lucifer malayalam movie, malayalam cinema, ലൂസിഫർ, മോഹൻലാൽ, ലൂസിഫർ റിലീസ്, ലൂസിഫർ ട്രെയിലർ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, entertainment news, Indian Express Malayalam, iemalayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ഐഇ മലയാളം
Lucifer Trailer Response: സിനിമയ്ക്കായി ജനിച്ചവന്‍: സംവിധാന രംഗത്തേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് സിദ്ധാര്‍ഥ്

എനിക്കിത് നേരത്തെ അറിയാമായിരുന്നു.  ഇനി ലോകവും അറിയും. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍.  ‘ലൂസിഫര്‍’ അതിമനോഹരമായിരിക്കുന്നു.  കാത്തിരിക്കാന്‍ വയ്യടാ മോനേ

Sidharth, Narendra Modi, Akshay Kumar, Sidharth Modi, Sidharth Akshay Kumar, Sidharth Trump, ie malayalam,
‘സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്കും കളവ് പോവാറുണ്ടായിരുന്നു’; ഓര്‍മ്മകള്‍ അയവിറക്കി സിദ്ധാര്‍ത്ഥ്

റഫാല്‍ രേഖകള്‍ മോഷണം പോയെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ചാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്

Actor Siddarth epic reply to the twitter troll on Sabarimala women entry issue
സ്വയം ഹീറോയാണെന്ന് നടിക്കുന്നത് അവസാനിപ്പിക്കൂ; മോദിയോട് സിദ്ധാര്‍ത്ഥ്

ജനങ്ങള്‍ സൈന്യത്തെ വിശ്വസിക്കുന്നുണ്ട്. നിങ്ങളേയും നിങ്ങളുടെ ഗ്യാങിനെയുമാണ് അവര്‍ വിശ്വസിക്കാത്തത്

‘വിദ്വേഷം വില്‍ക്കാന്‍ കൂടെ കൂട്ടിയത് ഒരു മുസ്ലിം നടനെ’; താക്കറെ ചിത്രത്തിനെതിരെ സിദ്ധാര്‍ത്ഥ്

ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയുടെ ജീവചരിത്രമാണ് ചിത്രം പറയുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express