scorecardresearch
Latest News

Siddaramaiah News

അനുയായിയുടെ കരണത്തടിച്ച് സിദ്ധരാമയ്യ, വീഡിയോ പുറത്ത്

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്

siddaramaiah, yogi adityanath
കുറി തൊടുന്നവരെ എനിക്കിപ്പോള്‍ ഭയമാണ്; ബിജെപിക്കെതിരെ സിദ്ധരാമയ്യ

“ബിജെപിയുടെ ഒരു മുഖ്യമന്ത്രിയുണ്ട്. കാവിയും ധരിച്ച് കുറിയും തൊട്ട് നടക്കുന്ന അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്”

Siddaramaiah, Congress, Karnataka, MLA, Controversy, ie malayalam, സിദ്ധരാമയ്യ, പരാതിക്കാരി, യുവതി, വിവാദം, കർണാടക, ഐഇ മലയാളം
എംഎല്‍എയെ ‘കാണാനില്ലെന്ന്’ യുവതി; പരാതിക്കാരിയോട് മിണ്ടാതിരിക്കാന്‍ സിദ്ധരാമയ്യ, വിവാദം

എംഎല്‍എയെ കാണാനില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരിയുടെ മൈക്ക് തട്ടിപ്പറിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുകയും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു

Karnataka Election Results 2018: നായകന്‍ ക്ലീന്‍ ബൗള്‍ഡ്! ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു

മികച്ച മുഖ്യമന്ത്രിയെന്നും അഴിമതി വിരുദ്ധ ഭരണമെന്നുമുള്ള പ്രതിച്ഛായ അദ്ദേഹത്തിന് ഗുണം ചെയ്തില്ല

‘ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണ്, ദലിത് മുഖ്യമന്ത്രിയ്ക്കായി മാറി കൊടുക്കും’; സിദ്ധരാമയ്യ

ജെഡിഎസുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

എക്‌സിറ്റ് പോളുകൾ വിനോദത്തിനുളളവ, അവധിദിനം ആഘോഷിക്കൂ: പ്രവർത്തകരോട് സിദ്ധരാമയ്യ

കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനം

വ്യാജ പ്രചരണം: മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ 100 കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി സി​ദ്ധ​രാ​മ​യ്യ

100 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സാ​ണ് ഫ​യ​ൽ ചെ​യ്യുന്നതെന്നാണ് റിപ്പോര്‍ട്ട്

Sidharamai
വടികൊടുത്ത് അടി വാങ്ങി മോദി, പുതിയ വെല്ലുവിളിയുമായ്‌ സിദ്ധാരാമയ്യ

ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ചുരുങ്ങിയത് പതിനഞ്ച് മിനുട്ട് എങ്കിലും സംസാരിക്കാനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ വെല്ലുവിളി.

‘അഴിമതിയുടെ കാര്യത്തില്‍ യെഡിയൂരപ്പ നമ്പര്‍ 1’ നാക്ക് പിഴച്ച് അമിത് ഷാ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അമിത് ഷാ തന്റെ പ്രസ്താവന തിരുത്തിയെങ്കിലും സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു

കര്‍ണാടകാ മുഖ്യമന്ത്രിയെ പാഠം പഠിപ്പിച്ച് ‘ബ്ലാക്ക് ബെല്‍റ്റ് മേയര്‍’

സ്ത്രീകൾ കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ പഠിക്കുന്നത് സ്വയം സംരക്ഷണവും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് സിദ്ധരാമയ്യ

ടിപ്പു ജയന്തിയില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി ഹെഗ്ഡെ; രാഷ്ട്രീയ നിറം നല്‍കരുതെന്ന് സിദ്ധരാമയ്യ

ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ തന്റെ പേര് ചേര്‍ക്കരുതെന്നും കേന്ദ്രമന്ത്രി ഹെഗ്ഡെ

കരകൗശലവസ്തുക്കളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക മുഖ്യമന്ത്രി

ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയത് കൗശലപ്പണിക്കാരുടെ ജീവിതത്തെ ഏറെ പ്രതികൂലമായാണ്‌ ബാധിച്ചിരിക്കുന്നത് എന്നും സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കേരളത്തിലേയും തമിഴ്നാട്ടിലേയും മെട്രോകളില്‍ ഹിന്ദിയില്ലാത്തപ്പോള്‍ എന്തിന് കര്‍ണാടകയ്ക്ക് ഹിന്ദി നിര്‍ബന്ധമാക്കണമെന്നും സിദ്ധരാമയ്യ