
ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച മലയാളം ഫിലിം ഫെസ്റ്റിവലിലെ സമാപനചിത്രമായിരുന്നു ‘ഒരു ഞായറാഴ്ച’
സംവിധായകൻ രഞ്ജിത്ത്, ശ്യാമപ്രസാദ്, വികെ പ്രകാശ്, മുരളീ മേനോൻ, കുക്കു പരമേശ്വരൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്
പൃഥിരാജും റഹ്മാനും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ‘രണം’ ഏറിയ പങ്കും ചിത്രീകരിച്ചത് അമേരിക്കയിലാണ്
സാറാ ജോസഫിന്റെ നോവലാണ് ‘ആളോഹരി ആനന്ദം’
സഹോദരിമാരുടെ വിജയത്തിളക്കത്തിനു പുറകില്‍ മാറി നില്‍ക്കാനായിരുന്നു എന്നും സുജാത ടീച്ചര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഒരിക്കല്‍ മാത്രം വെളിച്ചത്തേക്കു വന്നു, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ശമനതാളം’ എന്ന സീരിയലിന്…
സിനിമയുടെ വികാര-വിചാരങ്ങളുടെ ആത്മാവിനെ തൊടുന്ന ഒന്നാകണം അതിലെ സംഗീതം എന്ന് എനിക്ക് നിർബന്ധമുണ്ട്.
“അതീവ ലളിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സമുദ്രത്തേക്കാള്‍ ആഴമേറിയ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളെയാണ് അത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന വൈരുദ്ധ്യവും ഇതിലുണ്ട്”, സാഹിത്യ വിമർശകന് എം.കെ.ശ്രീകുമാറിന്റെ സിനിമാ കാഴ്ച
നിവിന്‍ പോളിയുമായുള്ള തന്റെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ച്, തൃഷയുടെ മലയാളം അരങ്ങേറ്റത്തെക്കുറിച്ച്, ‘ഹേയ് ജൂഡി’ന്റെ സംവിധായകന് ശ്യാമപ്രസാദ്