
ഷുഹൈബിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അക്രമികള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കാന്‍ സഹായിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം
രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ വിഡ്ഢികളാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന്റെയേും സിബിഐയുടേയും നിലപാട് തേടി നോട്ടീസ് നല്‍കി
മൂന്നു ദിവസങ്ങളിലായി പല തവണ ആകാശിനെ കാണാൻ യുവതിക്ക് അവസരം നൽകി
ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെയാണ് സര്‍ക്കാര്‍ സമീപിച്ചത്
സിപിഎമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മോദിയും ആർഎസ്എസുമാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്ന് കോടിയേരി
നാടകീയ സംഭവങ്ങളായിരുന്നു സഭയില്‍ അരങ്ങേറിയത്. സഭയില്‍ മാരകായുധം കൊണ്ടു വന്നത് ചട്ട വിരുദ്ധമാണെന്ന് ഭരണപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല
പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് അറസ്റ്റിലായത്
ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു സർക്കാരിനെ കോടതി വിമർശിച്ചത്
സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
കൊലയാളി സംഘത്തിൽപ്പെട്ട തില്ലങ്കേരി സ്വദേശി ജിതിനാണ് അറസ്റ്റിലായത്
കൊലയാളി സംഘത്തിൽപ്പെട്ടവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് പോലീസ്
കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയൽ പരേഡിലാണ് തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിൻ രാജ് എന്നീ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞത്
സിബിഐ അന്വേഷണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനം
ആകാശും രജിനും നിരപരാധികളാണ്. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നു
ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്
‘അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’- ആകാശ് പൊലീസിനോട് വെളിപ്പെടുത്തി
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുളള ധനശേഖരണ സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി