Shubman Gill News

കില്ലാടി ഗിൽ; ഇന്ത്യൻ ടീമിൽ ഓപ്പണറായി ഇരിപ്പിടം ഉറപ്പിക്കുന്നു

ടീം ആഗ്രഹിക്കുന്ന പോലെ ഏത് സ്ഥാനത്ത് കളിക്കാനും ഇഷ്‌ടമാണെന്നും എന്നാൽ, ഓപ്പണറായി കളിക്കുന്നത് കൂടുതൽ ആസ്വദിക്കുന്നതായും താരം