
തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു ശ്രുതി
ലോക്ക്ഡൗൺ കാലം മുംബൈയിലെ വീട്ടിൽ പാചകവും സംഗീതവുമൊക്കെയായി സമയം ചെലവിടുകയാണ് ശ്രുതി
കറുപ്പുനിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള നിരവധി ചിത്രങ്ങളാണ് പലപ്പോഴായി ശ്രുതി ഹാസൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തത്
നടൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസനാണ് ഈ നടിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ബെഹൻ ഹോഗി തേരിയാണ് ശ്രുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം
തിങ്കളാഴ്ചയാണ് ശ്രുതിയെ സംഘമിത്രയിൽ നിന്ന് മാറ്റിയെന്ന് നിർമ്മാതാക്കൾ അറിയിച്ചത്
സംഘമിത്രയിൽനിന്നും പിന്മാറിയതിന്റെ കാരണമാണ് ശ്രുതി ഹാസൻ വെളിപ്പെെടുത്തിയിരിക്കുന്നത്
ശ്രുതിഹാസൻ, ആര്യ, ജയം രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സംഘമിത്ര
ശ്രുതിഹാസൻ, ആര്യ, ജയം രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്
സുന്ദർ സിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്
ആര്യയും ജയം രവിയും ആദ്യമായി ഒരുമിച്ച് വെളളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് സംഘമിത്ര
ലണ്ടനിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ പോയപ്പോഴാണ് ശ്രുതിയും മൈക്കലും പരിചയപ്പെട്ടതും സൗഹൃദത്തിലായതും