
കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്റെ പിറന്നാളാണിന്ന്
ഗായിക എന്ന രീതിയിലും സ്വന്തമായൊരു മേൽവിലാസം നേടിയെടുക്കാൻ ഈ നടിയ്ക്ക് സാധിച്ചിട്ടുണ്ട്
കറുപ്പാണ് തന്റെ ഇഷ്ട നിറമെന്ന് ശ്രുതി പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്
‘വാൾട്ടർ വീരയ്യ’യിലെ ഗാനരംഗത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ശ്രുതി ഹാസൻ
‘ഗുവാഹത്തിയിലെ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
ബോയ്ഫ്രണ്ടിനെ ഓർത്ത് താൻ അഭിമാനം കൊള്ളുകയാണെന്ന് പറയുകയാണ് ശ്രുതി ഹാസൻ
ചേച്ചിയുടെ ജന്മദിനത്തിലാണ് താരം ഈ കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്
ശ്രുതിയുടെ അടുത്ത സുഹൃത്തും നടിയുമായ തമന്ന ഭാട്ടിയയും ആഘോഷങ്ങളിൽ പങ്കെടുത്തു
സുഹാസിനി, അമ്മ കോമളം ഹാസൻ, അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
കമൽ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയിൽ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നത്
സിനിമ മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്നതിനെ കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു
പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പേരിൽ ശ്രുതി പലതവണ വിമർശനങ്ങളും കളിയാക്കലുകളും നേരിട്ടിട്ടുണ്ട്
ലോകപ്രശസ്ത പെയിന്റിങ്ങുകളിലെ നായികമാരെ ഫോട്ടോഷൂട്ടിനായി പുനരാവിഷ്കരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരങ്ങൾ
സത്യത്തിൽ രണ്ട് വ്യക്തികൾ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്
ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി ഹാസൻ
മിഖായേലുമായുളള പ്രണയം തകർന്നതോടെ ശ്രുതിയുടെ വിവാഹ പ്ലാനെന്താണെന്ന് അറിയാനുളള ആകാംക്ഷയും ഇതോടെ ആരാധകർക്ക് കൂടി
ശ്രുതിയും മൈക്കിളും ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും ശ്രുതി മൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു.
10 ഇയര്‍ ചാലഞ്ചില്‍ പങ്കെടുത്തു കൊണ്ട് തങ്ങളുടെ പഴയ രൂപം ഓര്‍മിക്കുകയും ഓര്‍മപ്പെടുത്തുകയുമാണ് സെലിബ്രിറ്റി താരങ്ങളും
ലണ്ടൻ സ്വദേശിയായ മിഖായേൽ കോർസലുമായി പ്രണയത്തിലാണ് ശ്രുതി ഹാസൻ
കറുപ്പുനിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള നിരവധി ചിത്രങ്ങളാണ് പലപ്പോഴായി ശ്രുതി ഹാസൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.