scorecardresearch

Shreyas Iyer News

Shreyas Iyer, Kolkata Knight Riders
‘ടീം സെലക്ഷനിൽ സിഇഒയും ഇടപെടും’: ശ്രേയസ് അയ്യരുടെ പരാമർശം വിവാദത്തിൽ

ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്

Sunil Gavaskar, Harshal Patel, IPL
എട്ട് മാസത്തിനുള്ളില്‍ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായ ഘടകമാകും: ഗവാസ്കര്‍

ശ്രീലങ്കയ്ക്കെതിരായ പരമ്പരകളിലെ പ്രകടനമാണ് ഗവാസ്കറിനെ ഇത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിച്ചത്

BCCI, Sourav Ganguly
അയാള്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടുക ദക്ഷിണാഫ്രിക്കയില്‍; മുന്നറിയിപ്പുമായി ഗാംഗുലി

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 26 ന് ആരംഭിക്കാനിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകള്‍

ശ്രേയസ് അയ്യരിൽ ഒരു ഇന്ത്യൻ നായകൻ ഒളിഞ്ഞിരിപ്പുണ്ട്; വാഴ്‌ത്തി ക്രിക്കറ്റ് ലോകം

ഐപിഎൽ 13-ാം സീസണിലെ ആദ്യ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് കളികളും ജയിച്ച് ഡൽഹി ഒന്നാം സ്ഥാനത്താണ്

അവൻ വല്ല പ്രണയത്തിലും പെട്ടോ; ശ്രേയസ് അയ്യരെ മനശാസ്ത്രജ്ഞനെ കാണിച്ചതിനെ കുറിച്ച് പിതാവ്

മോശം പ്രകടനത്തെ തുടർന്നാണ് മകനെ മനശാസ്ത്രജ്ഞനെ കാണിക്കേണ്ടി വന്നതെന്നും കൗണ്‍സിലിങ്ങിനു അടക്കം മകനെ വിധേയമാക്കിയെന്നും സന്തോഷ് പറഞ്ഞു

തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി; മിന്നും ഫോമിൽ ശ്രേയസ് അയ്യർ

രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ മികച്ച കളിയാണ് ശ്രേയസ് പുറത്തെടുത്തത്