
വസ്ത്രത്തിനു ചേരും വിധം വെളള നിറത്തിലുളള മാസ്കും ചെരുപ്പുമാണ് ശ്രദ്ധ തിരഞ്ഞെടുത്തത്
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ജനപ്രീതി നേടിയ ഈ നടി മികച്ചൊരു ഗായിക കൂടിയാണ്
ശനിയാഴ്ച നടിമാരെ ചോദ്യം ചെയ്ത എൻസിബി താരങ്ങളുടെ കയ്യിൽ നിന്നും ഫോണുകളും വാങ്ങിവെച്ചിരുന്നു
താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്
ഹെലികോപ്ടർ അപകടത്തിൽ കോബി ബ്രയന്റിനൊപ്പം പതിമൂന്നുകാരിയായ ജിയാനയും മരിച്ചിരുന്നു
എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്
ബാംഗ്ലൂർ സ്വദേശിയായി ചിത്രകാരിയാണ് രംഗത്തെത്തിയിരിക്കുന്നത്
Saaho movie Release: രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍
വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. 400 കോടിയ്ക്ക് ആണ് ഇറോസ് ഇന്‍റര്‍നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്
പിറന്നാൾ സമ്മാനമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ആദ്യ മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടുലക്ഷത്തോളം പേരാണ്
റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തിയായിരുന്നു റെമോ ഡിസൂസ തന്റെ ആദ്യ ചിത്രമായ എബിസിഡി പുറത്തിറക്കിയത്. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
പ്രമേയം കൊണ്ടും പുതുമകൊണ്ടും ഈ വർഷം ബോളിവുഡിന്റെ ഹൃദയം കവർന്ന അഞ്ചു ചിത്രങ്ങൾ
ആക്ഷൻ കൊറിയോഗ്രാഫറായ കെന്നി ബേറ്റ്സിന്റെ നേതൃത്വത്തിൽ അബുദാബിയിൽ ചിത്രീകരിച്ച രംഗങ്ങളുടെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ റിലീസായിരിക്കുന്നത്. റിയൽ ആക്ഷൻ സീനുകൾ എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്
സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ഈ ബയോപിക്കിനെ കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത്
ബോളിവുഡില്‍ മറ്റൊരു ബയോപിക്കിന് കൂടി തുടക്കമായി, ബാഡ്മിന്റൻ താരം സൈന നെഹ്‌വാലിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂർ
37 കാറുകളും 5 ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗമാണ് ഇങ്ങനെ വിശ്രമമില്ലാതെ ചിത്രീകരിച്ചത്
വിജയ് ദേവെരകൊണ്ടയും ശാലിനി പാണ്ടെയും അഭിനയിച്ച തെലുങ്ക് പതിപ്പ് വന്‍ വിജയമായിരുന്നു.
പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയിലെ നായിക ശ്രദ്ധ കപൂറാണ്
സിനിമകളിലെ ശ്രദ്ധയുടെ വസ്ത്ര ധാരണവും ഫാഷനും ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളാവാറുണ്ട്
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ശ്രദ്ധ പങ്ക് വച്ച ചിത്രങ്ങൾ ഫാഷന്റെ പുതിയൊരു ലോകമാണ് തുറക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.