യുപിയില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വീട്ടില്‍ കയറി വെടിവച്ചു കൊന്നു
ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ ആശിഷിന്റെ മാതാവിനും ഗര്‍ഭിണിയായ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
സുരേന്ദ്ര സിങ് സ്മൃതി ഇറാനിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു എന്നും ബരോളിയിൽ സ്മൃതി നടത്തിയ ഷൂ വിതരണത്തില്‍ പങ്കാളിയായിരുന്നു എന്നും ഗ്രാമീണര്‍ പറയുന്നു
ആദ്യം ആകാശത്തേക്ക് വെടിവെച്ച അക്രമി ആളുകളെ വിരട്ടി
ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ അജയ് താക്കൂറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗൗരവിന് വെടിയേറ്റത്.
ബോട്ടിലിന്റെ മുകളിലുളള വിലയിലും കൂടുതലായി 10 രൂപ വാങ്ങിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം
ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി
സംഭവത്തിനു പിന്നില്‍ ബിജെപിയും മുകുള്‍ റോയിയുമാണെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
സംഭവ സ്ഥലത്തു നിന്നും പൊലീസ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തോക്ക് കണ്ടെത്തിയിട്ടുണ്ട്
വീടിനു പുറത്തുനില്‍ക്കുകയായിരുന്ന എഡ്ലയ്ക്കു നേരെ പതിനാറുകാരന് നിറയൊഴിക്കുകയായിരുന്നു
രാത്രി 11 മണിക്ക് എങ്ങിനെ ടി1 കടുവയെ തിരിച്ചറിഞ്ഞെന്നും കടുവയെ വെടിവച്ച സംഘത്തിൽ മൃഗ ഡോക്ടർ ഉണ്ടായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്