കരയിപ്പിച്ചു കളഞ്ഞല്ലോ സലീമേട്ടാ: ‘താമര’യ്ക്കും മാധവേട്ടനുമൊപ്പം നീറുന്നവര്‍
സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടെന്ന് പ്രചരിച്ച 'ഷെയറിങ്' എന്ന ഇംഗ്ലീഷ് പദത്തെക്കുറിച്ച് കുറച്ചധികനേരം ചിന്തിപ്പിക്കുന്നുണ്ട് 'താമര' എന്ന ഈ ചിത്രം
സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടെന്ന് പ്രചരിച്ച 'ഷെയറിങ്' എന്ന ഇംഗ്ലീഷ് പദത്തെക്കുറിച്ച് കുറച്ചധികനേരം ചിന്തിപ്പിക്കുന്നുണ്ട് 'താമര' എന്ന ഈ ചിത്രം
സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന 'സാക്ഷാത്കാരം' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സായുവിന്റെ തുടക്കം
അഗസ്റ്റിനോ ഫെറെന്റയുടെ 'സെൽഫി'യാണ് ഉദ്ഘാടന ചിത്രം
വിൻസെന്റിന്റെ 200 ഹ്രസ്വചിത്രങ്ങൾ ഒരു വേദിയിൽ നിർത്താതെ ഇൻസ്റ്റലേഷൻ പോലെ പ്രദർശിപ്പിക്കുകയാണ് ഫിലിം ഫെസ്റ്റിവൽ അധികൃതർ
സിനിമ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററിൽ കാണുന്ന ഫിലിമിന്റെ പ്രതീതി നൽകുന്നു
ഒരു മുസ്‌ലിം കുടുംബത്തിൽ സുന്നത്ത് കല്യാണം ചടങ്ങ് നടക്കുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം
'നോക്കുന്നതല്ല കാണുന്നത്' എന്ന വരികളോടെയാണ് ഈ ഹ്രസ്വചിത്രം അവസാനിക്കുന്നത്.
മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത ഷോർട് ഫിലിമിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
തന്റെ സഹപാഠിയായ വൈദികനെ പ്രണയിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.
ഈ ചിത്രം ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു അജ്ഞാതൻ കടന്നു വരുമ്പോൾ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെ കുറിച്ചാണ്
അനന്ദു ചന്ദ്രനും സാന്ദ്ര സെലിൻ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
മികച്ച മെയിക്കിങ്ങാണ് ഈ ഹൃസ്വചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്