
ഇതനുവദിച്ചാൽ ലിഫ്റ്റ് സർവീസിനും ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് കോടതി പരാമർശിച്ചു
കേസിൽ കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
വിശാഖപട്ടണത്ത് രാജ്യാന്തര കണ്വെന്ഷന് സെന്റര്‍ നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത് ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു തീരുമാനം
മൂന്നു മണിക്കൂറോളം ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
മുണ്ടോ ലുങ്കിയോ ഉടുത്ത് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് മാനേജ്മെന്റിന്റെ തീരുമാനമെന്നും മാള്‍ അധികൃതര്‍
ദക്ഷിണേന്ത്യയിൽ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടും ചെന്നൈയും മാത്രം.