
സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ചുമതലയുടേയും ആവശ്യമില്ലെന്ന് തെളിയിച്ചവര്‍ നമുക്ക് മുന്നിലുണ്ടെന്നും ശോഭാ സുരേന്ദ്രന്
ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ നടത്തിയ പൂതന പ്രയോഗമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്
സ്ഥാനാർഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ ഇന്നലെ വ്യക്തമാക്കിയിരുന്നു
കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു
ശരാശരി മധ്യവർഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണെന്ന് ശോഭ…
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്‍എസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്‌തി അറിയിച്ചിരുന്നു
ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് കൈ കൂപ്പിയാണ് സുരേന്ദ്രൻ പ്രതികരിച്ചു തുടങ്ങിയത്. വേറെ ചോദ്യം ചോദിക്കാനും മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു
അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്
നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു
വ്യക്തിപരമായി എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കാമെന്നും തന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു
കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്റെ വിലയെന്താ?
ശോഭാ സുരേന്ദ്രന്റെ പ്രചരണം പ്രമാണിച്ച് വന്‍ സ്വീകരണമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പദ്ധതി ഇട്ടിരുന്നത്
ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്
ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്ക് അടയ്ക്കാം
ഹൈക്കോടതിയില്‍ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഒരു ചാനലില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് കേട്ടെന്നും ഇനി ഹര്‍ജിയെ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാമെന്നും ദേവസ്വം മന്ത്രി പരിഹസിച്ചു
തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശോഭ
തച്ചന്മാര് കൊട്ടുമ്പോഴാണ് അകത്ത് പൊത്താണെന്ന് മനസ്സിലാവുകയെന്നും ശോഭ
ഭക്തരെ തല്ലിച്ചതക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ശോഭ
‘അന്ന് നിന്റെ ചെകിട്ടത്ത് നോക്കി ഒന്നു ഞാനങ്ങ് തരും. അതോടെ ആ അസുഖം ഭേദമാകും.’
Loading…
Something went wrong. Please refresh the page and/or try again.