
ദളപതി ഷൂട്ട് ചെയ്ത അതേ ലൊക്കേഷൻ തന്നെയാണ് ഈ ചിത്രങ്ങളുടെയും പശ്ചാത്തലത്തിൽ കാണാനാവുക
1989 ൽ പുറത്തിറങ്ങിയ ‘ശിവ’ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് ശോഭന
ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ശോഭനയും രേവതിയും സുഹാസിനിയുമൊക്കെ
‘പൊന്നിയിൻ സെൽവൻ 2’ ന്റെ ഓഡിയോ ലോഞ്ചിനെത്തിയതാണ് താരങ്ങൾ
ശോഭനയ്ക്കിന്ന് പിറന്നാൾ
നടനും നർത്തകനുമായ വിനീതിനൊപ്പമുള്ള ചിത്രമാണ് ശോഭന ഷെയർ ചെയ്തിരിക്കുന്നത്
കാഴ്ചയിൽ വിന്റേജ് ശോഭനയെ ഓർമ്മിപ്പിക്കുന്നുണ്ട് ശിവശ്രീ
ആരാധകരെ പുതുവത്സര ആശംസകളറിയിക്കുകയാണ് ശോഭന
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ശോഭനയുടെ ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ശോഭന എന്ന നടിയ്ക്കു ഏറെ പ്രശംസകൾ നേടി കൊടുത്ത കഥാപാത്രമാണ് മണിച്ചിത്രത്താഴിലേത്.
ശരീരസൗന്ദര്യവും ഊർജ്ജസ്വലതയും നിലനിർത്താൻ തന്നെ സഹായിക്കുന്ന ഡയറ്റിനെ കുറിച്ചും ഭക്ഷണകാര്യത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മനസ്സു തുറന്ന് ശോഭന
ഐശ്വര്യയുടെയും ശോഭനയുടെയും വിവിധ ചിത്രങ്ങളിലെ ഒരേ പോലെ തോന്നിക്കുന്ന ഫ്രെയ്മുകളടങ്ങിയ വീഡിയോയാണ് വൈറലാകുന്നത്
ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ശോഭന ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്
മകള്‍ അനന്തനാരായണിയെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രമേ ശോഭന സംസാരിക്കാറുള്ളൂ
വിദ്യാര്‍ത്ഥികളുടെ കൂടെ നൃത്തം ചെയ്താണ് ശോഭന ആശംസകള്‍ അറിയിക്കുന്നത്.
രണ്ടു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ഈ നടി സ്വന്തമാക്കിയിട്ടുണ്ട്
ഫൊട്ടൊഷൂട്ടുകള് ധാരാളം ചെയ്യാറുളള റബേക്ക ഒരു റീമേക്ക് പരീക്ഷണ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്
സൂപ്പർതാരങ്ങളുടെയെല്ലാം നായികയായിരുന്ന ഈ നടി നാലു പതിറ്റാണ്ടോളമായി സിനിമാലോകത്തിന് സുപരിചിതയാണ്
എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങൾക്കൊപ്പം എ ആർ റഹ്മാനെയും ചിത്രത്തിൽ കാണാം
Loading…
Something went wrong. Please refresh the page and/or try again.