
സാനിയയും മകൻ ഇസ്‌ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്.
ജൂലൈയിൽ 39 വയസ് തികയുന്ന താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പലരും ഇതിനോടകം പരസ്യമായും രഹസ്യമായും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
2018ൽ ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ ഷൊയ്ബ് മാലിക് നടത്തിയ പ്രകടനവും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ചാഹൽ സംസാരിച്ചത്
പാക്കിസ്ഥാന് ജയിച്ച അവസാന മത്സരത്തില്‍ മാലിക് കളിച്ചിരുന്നില്ല
മത്സരം മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജെയ്‌സണ്‍ റോയിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കിന്റെ ഭാര്യയായതാണ് സാനിയക്കെതിരായ നിലപാടിന് പിന്നിൽ
റൺഔട്ടായെന്നു മനസിലാക്കിയിട്ടും മാലിക് തേർഡ് അമ്പയറുടെ തീരുമാനത്തിനായി കാത്തുനിന്നു
വളരെ മനോഹരമായി പുഞ്ചിരിക്കുന്ന ഇസ്ഹാന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
ടെഡി ബെയര്‍ വസ്ത്രമാണ് ഇസ്ഹാനെ അണിയിപ്പിച്ചിരിക്കുന്നത്
സാനിയയുടെ 32-ാമത് ജന്മദിന ആഘോഷവേളയിൽനിന്നും പകർത്തിയ ചിത്രങ്ങൾ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്
സാനിയയ്ക്കും കുഞ്ഞിനും വേണ്ടി ഏറെ വിഷമത്തോടെയാണെങ്കിലും കടുത്തൊരു തീരുമാനം എടുത്തിരിക്കുകയാണ് ഷൊയ്ബ് മാലിക്
റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയയും കുഞ്ഞും പുറത്തേക്കു വരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയ പുറത്തേക്ക് വരുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
പെണ്‍കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു ഇരുവരുടേയും പ്രതീക്ഷ
ഐസിസി ടി20 റാങ്കിങ്ങിൽ പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്താണെങ്കിലും ടീമിന്റെ പ്രകടനത്തെ വിമർശിച്ച് മാധ്യമങ്ങളും ക്രിക്കറ്റ് പ്രേമികളും രംഗത്തു വന്നതോടെയാണ് ഷുഹൈബ് കണക്കുകൾ നിരത്തിയത്
2017 ചാമ്പ്യൻസ് ട്രോഫി അവാർഡ്ദാന ചടങ്ങിൽ മാലിക്കും സയീദും കോഹ്‌ലിയും യുവരാജും തമ്മിൽ എന്തോ പറഞ്ഞ് ചിരിക്കുന്നതിന്റെ വീഡീയോ പുറത്തുവന്നിരുന്നു
കുഞ്ഞിന്റെ പേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമൈന്നാണ് ഷുഹൈബിന് ആഗ്രഹമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു.
ഇമാമുള്‍ ഹഖും മാലിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു ആ ക്യാച്ച്
ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാലിക്കിനെ ഇന്ത്യന്‍ ആരാധകര്‍ ‘അളിയാ’ എന്ന് വിളിച്ചാണ് സ്വീകരിച്ചത്
മാലിക്കിനെ ഇന്ത്യയുടെ മരുമകനായാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്
Loading…
Something went wrong. Please refresh the page and/or try again.